0%

Chapter Title : സലീന 5 [SAiNU]

Author : SAINU Read All Parts 2.8K

വേണ്ട ഇങ്ങോട്ട് വിളിച്ചില്ലേലും അങ്ങോട്ട്‌ വിളിച്ചാൽ എങ്കിലും ഫോൺ എടുത്തു സംസാരിച്ചൂടെ. അതിനു മാത്രം വല്യ തിരക്കൊന്നും കടയിൽ ഇല്ലല്ലോ ഉപ്പയോടു ചോദിച്ചപ്പോ തിരക്ക് കുറവായിരുന്നു എന്ന് പറഞ്ഞല്ലോ എന്നൊക്കെ ഒറ്റ ശ്വാസത്തിൽ സലീന പറഞ്ഞു നിറുത്തി.

ഹോ അതാണോ കാര്യം.

ഇല്ല പിന്നെ.

പെണ്ണെ അവിടെ പോയപ്പോ വർക്ക്‌ നടക്കുന്ന പുതിയ ഷോപ്പിന്റെ കാര്യങ്ങൾക്കു വേണ്ടി പോകേണ്ടി വന്നു.

ഫോൺ ആണേൽ വണ്ടിയിലും കണ്ടില്ലേ നീ ഡ്രസ്സ്‌ ഒക്കെ ആകെ പൊടി പിടിച്ചു കിടക്കുന്നത്

എന്ന് വെച്ചു വിളിച്ചു പറയാമായിരുന്നില്ലേ

ഞാൻ പറഞ്ഞില്ലേ ഫോൺ വണ്ടിയിൽ വെച്ചുന്ന്

വെറുതെ അല്ല മക്കൾ ഇത്ര ഗൗരവം. നീ അവരെ വഴക്ക് പറഞ്ഞോ.

ഞാനെന്തിനാ അവരെ വഴക്ക് പറയുന്നേ.

മക്കളെ ഉമ്മച്ചി നിങ്ങളെ വഴക്ക് പറഞ്ഞോ.. എന്ന് ഞാൻ മക്കളോട് ചോദിച്ചു

അതിനു രണ്ടുപേരും സലീനയുടെ മുഖത്ത് നോക്കി കൊണ്ട് നിന്നു.

ഹ്മ്മ് ഞാൻ പറഞ്ഞിട്ടില്ലേ ഇതുപോലെ ചെറിയ കാര്യത്തിനൊന്നും മക്കളെ വഴക്കു പറയാൻ നിൽക്കരുതെന്നു.

ഹോ എന്റെ സങ്കടം പിന്നെ ഞാനാരോടാ തീർക്കുക..

എന്നോട് തീർത്തോ. എത്ര വേണേലും എന്ന് പറഞ്ഞോണ്ട് ഞാനവളെ എന്നിലേക്ക്‌ അടുപ്പിച്ചു.

ഹ്മ്മ് വേണ്ട വേണ്ട ഇതൊക്കെ ഒരഭിനയമാ എനിക്കറിയാം.

നിനക്കെന്തു അറിയാം എന്ന എനിക്ക് എല്ലാം അറിയാം.

ഹോ എന്നിട്ടാണോ ഈ ചെറിയ കാര്യത്തിന് ഇങ്ങിനെ.

അതൊക്കെ പോട്ടെ നീ വല്ലതും കഴിച്ചോ.

ഞാൻ കഴിച്ചോ കഴിച്ചില്ലേ എന്നൊക്കെ അന്വേഷിക്കാൻ ഇപ്പോഴാണോ തോന്നിയെ.

ഹോ സോറി മോളെ

ഒന്നും പറയേണ്ട. വരാന്നു പറഞ്ഞിട്ടല്ലേ പോയെ

ഹോ ഞാൻ പറഞ്ഞില്ലെ മോളെ ഇതുപോലെ

💬 Comments

View all comments