0%

Chapter Title : സലീന 6 [SAiNU]

Author : SAINU Read All Parts 3.6K

കൂടുതൽ കൂടുതൽ ആഗ്രഹിക്കുന്നത്...
ഇല്ലാ എങ്കിൽ ജീവിക്കാൻ തന്നെ തോന്നുമോ.

ഇപ്പൊ നോക്കിയേ എനിക്ക് നിന്നെ വിട്ടു പിരിയാൻ തന്നെ കഴിയുന്നില്ല. അതുകൊണ്ടാ ഞാൻ എന്റെ ഉമ്മയുടെയും ഉപ്പയുടെയും കൂടെ നിൽക്കാൻ കൂടെ പോകാതെ ഇരിക്കുന്നെ..
ഷമി വിളിക്കാറുണ്ട് ഞാൻ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്നത് ആണ്..

അവർക്കു ഇവിടേയ്ക്ക് വരാല്ലോ.

ഹ്മ്മ് എന്നാ ഉമ്മയോടും ഉപ്പയോടും ഇങ്ങോട്ട് വരാൻ പറഞ്ഞൂടെ നിനക്ക്.

ഹ്മ്മ് വരുന്നുണ്ട് നാളെ ഷമിയും പിള്ളേരും എല്ലാരും കൂടെ..

അപ്പൊ ഇനി ഒരാഴ്ച ഇവിടെ ജഗപൊക ആകുമല്ലേ.

ഹ്മ്മ്

എന്നുവെച്ചു ദേ ഇതൊന്നും ഒഴിവാക്കാൻ പറ്റില്ല കേട്ടോ
എന്ന് പറഞ്ഞോണ്ട് അവൾ എന്നെ കെട്ടിപിടിച്ചു..

കെട്ടുന്നതിന്നു മുന്നേ ഒരു പ്രേശ്നമില്ലായിരുന്നു പിന്നെ അല്ലെ കെട്ടിക്കഴിഞ്ഞു ഒന്ന് പ്രസവിച്ച ശേഷം..

എന്ന് പറഞ്ഞതും അവൾ ചിരിച്ചോണ്ട്.. അതും ശരിയാ അല്ലെ..

അന്നത്തെ ഒരു രാത്രിയും നമ്മൾ കളഞ്ഞിട്ടില്ല അല്ലെ സൈനു.

പേടിച്ചിട്ടാണേലും എന്തൊക്കെയാ നമ്മൾ ചെയ്തു കൂട്ടിയെ..

അതോർക്കുമ്പോ ഇപ്പോഴും ഒരു തരിപ്പാ..

നീ എന്റെയും നമ്മുടെ മോളുടെയും സ്വന്തമാകും എന്ന് അറിയാതെ...

അതിനെന്താ ഇപ്പൊ സ്വന്തമായി ഇവൾക്കൊരു കൂട്ടും വന്നില്ലേ.. എന്നിട്ടാണോ അതൊക്കെ ആലോചിക്കുന്നേ.

ആലോചിക്കാതെ പിന്നെ.
സങ്കട കടലിൽ നിന്നും കൈപിടിച്ച് ഉയർത്തി ഇത്രയും സന്തോഷവും സമാധാനവും തരുന്നത് കാണുമ്പോൾ എല്ലാം ഓർത്തു പോകും എന്റെ പുയ്യാപ്ലെ...

ഹ്മ്മ് മതി മതി..

ഹോ ഞാനൊന്നും പറയുന്നില്ല പോരെ..

അന്നൊന്നും ഇങ്ങിനെ അല്ലായിരുന്നു.. എന്റെ ഇത്ത.

എങ്ങിനെ അല്ലായിരുന്നു..

എന്തെങ്കിലും പറയുമ്പോയേക്കും ഈ മുഖം വീർപ്പിച്ചുള്ള നിറുത്തം ഇല്ലായിരുന്നു..

അതെ ഇപ്പൊ ഞങ്ങളെ

💬 Comments

View all comments