0%

Chapter Title : സലീന 6 [SAiNU]

Author : SAINU Read All Parts 3.8K

ഒക്കെ ഇല്ലേ ഞങ്ങൾ വേണമെങ്കിൽ താത്ത തിരിച്ചു വരുന്നവരെ ഇവിടെ വന്നു നിൽക്കാം എന്നൊക്കെ പറഞ്ഞു സമ്മതിപിച്ചിട്ടുണ്ട്.

മരുന്നിന്റെ കാര്യം ഒന്നും ഓർത്തു വിഷമിക്കേണ്ട സെബിയും ഉള്ളതല്ലേ ഇവിടെ പിന്നെന്താ എന്നൊക്കെ പറഞ്ഞു റെഡിയാക്കിയ വിട്ടേ ആളെ.

ഇന്നലെ രാത്രി ഒന്നും പറഞ്ഞില്ലേ ആള്.

ഏയ്‌ ഇല്ലല്ലോ.

അതിനു സമയം കിട്ടിക്കാണില്ല രണ്ടുപേർക്കും അല്ലെ.

ഹ്മ്മ് എന്തെ.

അല്ല ഈ ടൈമിലും ഓരോയിവും ഇല്ലേ..

പോടീ പെണ്ണെ. ഞാനുറങ്ങിപ്പോയി.. നിന്റെ താത്ത വന്നു കിടന്നതു തന്നെ ഓർമയില്ല എനിക്ക് പിന്നെയല്ലേ.. അവളുടെ ഒരു...

ഹ്മ്മ് ഇനിയിപ്പോ വിഷമിക്കേണ്ടല്ലോ ഇന്നുമുതൽ തുടങ്ങുകയല്ലേ.

ഹോ അതിനിനിയും രണ്ടു ദിവസം ആകുമെടി.

ഇന്നലെ പറയുന്നത് കേട്ടു ഇന്നുമുതൽ ഓക്കേ ആകും എന്ന്...

അതുകേട്ടു ഞാനൊന്ന് ചിരിച്ചു.

ഹോ ചിരി കണ്ടില്ലേ.

രണ്ടും ഇങ്ങിനെ ആഘോഷിച്ചു നടന്നോ..
നാട്ടിൽ തന്നെ ആയതോണ്ട് പിന്നെ ഇതിനൊരു ഒഴിവും ഉണ്ടാകില്ലല്ലോ..

അതെ നീ നിന്റെ കേട്ടിയോനോട് വരാൻ പറയെടി അപ്പൊ പിന്നെ നിങ്ങൾക്കും ആഘോഷിക്കാല്ലോ.

ഹോ പറഞ്ഞോളാമേ. എന്ന് പറഞ്ഞോണ്ട് നിൽകുമ്പോഴാണ് സലീനയുടെ ഉമ്മ കയറി വന്നേ.

ഷമിമോളെ സൈനുവിന് ചായ കൊടുത്തോ എന്ന് ചോദിച്ചോണ്ട് ഉമ്മ അടുക്കളയിലേക്ക് കയറി.

ആ കൊടുത്തു ഉമ്മ.

സലീന എഴുന്നേറ്റില്ലേ മോനെ.

ഇല്ലാ നല്ല ഉറക്കം ആയിരുന്നു.

അതാ വിളിക്കാതെ വന്നേ.

കുറച്ചൂടെ ഉറങ്ങിക്കോട്ടെ എന്ന് കരുതി.

ചായ ഉണ്ടാക്കാൻ വന്നതാ അപ്പോഴാണ് ഷമി മോന്ക്ക് ചായ കൊടുത്തോണ്ടിരുന്നത്.
അവളെടുത്തുനിന്നും ഒരു ചായ വാങ്ങി കുടിച്ചു..

ഹ്മ്മ് അവളെ മോനും രാവിലെ എഴുനേറ്റൽ ചായയും ബിസ്ക്കറ്റും വേണം.

ഇവിടുത്തെ

💬 Comments

View all comments