Chapter Title : സലീന 8 [SAiNU]
ചിരിച്ചോണ്ട്.
സാരമില്ലാട്ടോ ഇതിനും കൂടി രാത്രി തരാം അപ്പൊ എന്റെ ഈ കൊതിയൻ ചെക്കൻ എത്രവേണേലും ചെയ്തോ.
ഹ്മ്മ് ഇനിയിപ്പോ അതല്ലേ നിവർത്തിയുള്ളു.
എന്നാ കൊതിയൻ ഇപ്പൊ ഉറങ്ങി തീർത്തോ. അപ്പൊ ഉണർന്നിരിക്കാലോ.
ഹ്മ്മ് എന്ന് നിരാശ കലർന്ന മൂളൽ മൂളിക്കൊണ്ട് ഞാൻ അവളെയും ചുട്റ്റിപിടിച്ചോണ്ട് കിടന്നു.
അവളെന്റെ നെഞ്ചിൽ തല വെച്ചോണ്ടും
അവര് വന്നു പോയതിനു ശേഷമുള്ള ഫുഡും പിന്നെ കിട്ടേണ്ടത് കിട്ടാത്തതിൽ ഉള്ള വിഷമവും കാരണം നാല്ലൊരു ഉറക്കം തന്നെ ആയിരുന്നു.
സലീന പറഞ്ഞപോലെ രാത്രി ഉറക്കമിളച്ചിരിക്കാല്ലോ
രാത്രിയിലെ ഫുഡ് കഴിഞ്ഞു ഉപ്പയും ഞങ്ങളെല്ലാവരും കൂടിയിരുന്നു ഓരോരോ തമാശകളും പറഞ്ഞു ചിരിച്ചു കൊണ്ടിരുന്നു.
സെബിയുടെ കല്യാണത്തെ പറ്റിയും ചർച്ച വന്നതും സെബിയുടെ മുഖത്തു നാണം വരുന്നത് കാണാൻ നല്ല രസമായിരുന്നു.
സലീനയുടെ അരികിൽ മുഖം കാണിക്കാതെ ഒളിഞ്ഞിരിക്കാൻ ശ്രമിച്ചോണ്ടിരുന്നു അവൾ.
ഷമിയും സലീനയും അവളെ കളിയാക്കി കൊണ്ടിരുന്നു. കൂട്ടത്തിൽ ഞാനും.
ഉപ്പയും ഉമ്മയും അത് കണ്ടു ചിരിക്കാനും വല്ലാതെ ഓവർ ആകുമ്പോൾ ഉമ്മ വേണ്ട എന്റെ കുട്ടിയെ കളിയാക്കിയത് മതിയെടാ എന്ന് പറയും.
ഹ്മ്മ് മതി മതി ഇനി അവളെ കളിയാക്കിയത് എല്ലാവരും പോയി കിടന്നോ എന്ന് പറഞ്ഞോണ്ട് ഉപ്പ എഴുനേറ്റു പൊന്നതും.
സെബിയിൽ നിന്നും ഹാവു എന്നൊരു ദീർഘ ശ്വാസം കേട്ട് ഞാനും ഷമിയും ചിരിച്ചു പോയി.
സലീന അവളെ അരികിലേക്ക് ഇരുത്തികൊണ്ട് എന്തെ നിന്റെ ഇക്കയെ കൊണ്ട് നി ഇടങ്ങേറ് ആയോ മോളെ..
അവര് എന്തെങ്കിലും പറയുന്നുണ്ട് എന്ന് വിചാരിച്ചു നീയെന്തിനാ മോളെ നാണികുന്നെ.
അവൾ ഒന്നുമില്ല എന്ന് പറഞ്ഞു കൊണ്ട്
💬 Comments
View all comments