Chapter Title : സലീന 8 [SAiNU]
സലീനയോടു ഒട്ടി ഇരുന്നു.
ഷമി ചിരിച്ചോണ്ടു എന്തോ പറയാൻ തുടങ്ങിയതും മതി മതി ഇനി എന്റെ മോളെ കളിയാക്കിയത്..
ഹോ ഒരു ആങ്ങളയും താത്തയും വന്നിരിക്കുന്നു.
മതിയെടി ഷമി. അവളൊന്നു പോയി ഉറങ്ങിക്കോട്ടെ നിനക്ക് നാളെ ഹോസ്പിറ്റലിൽ പോകാനുള്ളതല്ലേ മോളെ. മോള് പോയി ഉറങ്ങിക്കോ ഇവിടെ ഇരുന്നാൽ അവരിങ്ങനെ ഓരോന്നും പറഞ്ഞോണ്ടിരിക്കും കേട്ടോ.
ഹ്മ്മ് ഹ്മ്മ് എന്ന് മൂളിക്കൊണ്ട് സെബി ഇരുന്നു.
സൈനു നിനക്ക് ഉറക്കം വരുന്നില്ലേ വാ നമുക്കു പോയി കിടക്കാം എന്ന് പറഞ്ഞോണ്ട് സലീന എഴുനേറ്റു.
ഷമി എന്നെ നോക്കി ചിരിച്ചോണ്ട്
ഹ്മ്മ് ഹ്മ്മ് ചെല്ല് ചെല്ല് ഇന്നുറങ്ങിയത് തന്നെ രണ്ടാളും.
ഹേയ ഇല്ലെടി ഞാനുറങ്ങാൻ പോകുകയാ എന്താണെന്നറിയില്ല മേലാകെ ഒരു വേദനപോലെ ഒരു ക്ഷീണവും ഇന്ന് നേരത്തെ ഉറങ്ങിയില്ലേൽ ശരിയാകില്ല പെണ്ണെ.
ഷെമി എന്നെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് പേടിക്കേണ്ട അതിനു പറ്റിയ മരുന്ന് ഞങ്ങടെ താത്ത തരും.
നിന്റെ താത്തയെന്താ വല്ല ഡോക്ടറോ വൈദ്യനോ ആണോടി.
നിന്റെ കൂടെ കൂടിയതിൽ പിന്നെ ആ വിഷയത്തിൽ ഡോക്ടറെറ്റ് നേടിയില്ലേ താത്ത.
ഹ്മ്മ് എന്നാലെങ്കിലും നീയൊന്നും പറയില്ലല്ലോ നിങ്ങടെ താത്തയെ ഞാൻ വഞ്ചിച്ചെന്ന്.
ഏയ് അതൊരിക്കലും പറയില്ല മോനെ
നിന്നെപ്പോലെ ആ മുത്തിനെ കൊണ്ട് നടക്കാൻ ആർക്കും കഴിയില്ലെടാ.
ഇനി വൈകേണ്ട പിന്നെ അതിനായിരിക്കും പിണക്കം.
ആ അത് ശരിയാ.
അപ്പൊ പേടിയുണ്ടല്ലേ.
പേടിയല്ലെടി.
പിന്നെന്താണാവോ.
സ്നേഹം സ്നേഹം മാത്രം.
ഉവ്വ് ഉവ്വ് കുറച്ചൂടെ ഇവിടെ ഇങ്ങിനെ നിന്നാൽ അറിയാം ആ സ്നേഹത്തിന്റെ പവർ അല്ലേടാ.
മതിയെടി ഞാൻ പോകട്ടെ.
ഹ്മ്മ് ചെല്ല് ചെല്ല്.
💬 Comments
View all comments