0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 7.1K

അവൻ വരുന്നില്ലേ വരുന്നില്ലേ എന്ന്.

ഇനി ചോദിച്ചാൽ പറയാല്ലോ വന്നെത്തി എന്ന്.

ഹ്മ്മ് ആയിക്കോട്ടെ അപ്പൊ ഇനി ഒന്നര മാസത്തേക്ക് കാണാൻ കിട്ടില്ല അല്ലേ.

ഈ സൈനു അതെന്തിനാ ഇപ്പോ പറഞ്ഞെ ഞാൻ വന്നിട്ട് കണ്ടാമതി എന്ന് വിചാരിച്ചതായിരുന്നു.

അയ്യെടി ഞങ്ങളെ ഇങ്ങിനെ കളിയാക്കിക്കൊണ്ടിരിക്കണം നിനക്ക് അല്ലേ വരട്ടെ അവന്റെ മുനിലിട്ട് ഞാൻ ഇതിനൊക്കെ മറുപടി പറയേണ്ട് കേട്ടോ...

അതൊക്കെ നിങ്ങൾ രണ്ടാളും എന്താ എന്ന് വെച്ചാ ആയിക്കോ അല്ലേ താത്ത.

ഹ്മ്മ് ശരിയാ.
.
എന്നാ പിന്നെ ഉമ്മയെ വിളിച്ചേ സെബിമോളെ നീ..

അപ്പോയെക്കും ഉമ്മ അങ്ങോട്ടേക്ക് വന്നു.

എന്താ നാലുപേരുംകൂടി ഒരു സഭ കൂടൽ.

അതില്ലേ ഉമ്മ.

എന്താ മോളെ.

അത് നിങ്ങടെ രണ്ടാമത്തെ മോളെ ഇനി ഇവിടെ കിട്ടില്ല കേട്ടോ.

അതെന്തേ അവളങ്ങോട്ടാ പോണേ ഇനി സെബിയുടെ കല്യാണം കഴിഞ്ഞേ പോകു എന്നൊക്കെപറഞ്ഞായിരുന്നല്ലോ.

അതൊക്കെ ശരിയാ.

പക്ഷേങ്കിൽ ഒരുമാറ്റം ഉണ്ട്.

അതെന്താ മോളെ.

ഉമ്മ അവൻ മറ്റെന്നാൾ വരുന്നുണ്ടെന്ന്.

ആണൊ മോളെ.

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് തല ഇളക്കി.

ഹ്മ്മ് അപ്പൊ സെബിമോളുടെ ചടങ്ങിന് എല്ലാവരും ഉണ്ടാകുമല്ലോ.

ഹ്മ്മ്.

പിന്നെന്താ മോളെ സന്തോഷം അല്ലേ.

മോളുടെ പരിപാടിക്ക് അവൻ വരില്ലേ എന്ന് ഇന്നെലെ കൂടെ ഉപ്പ ചോദിച്ചതേയുള്ളു.

ഇന്ന് വിളിക്കണം എന്നിട്ട് കാര്യങ്ങളൊക്കെ പറയണം എന്ന് പറഞ്ഞായിരുന്നു.

അതൊക്കെ വള്ളിപുള്ളി ഇല്ലാതെ ഞാൻ പറഞ്ഞിട്ടുണ്ട് ഉമ്മാ എന്ന് പറഞ്ഞോണ്ട് ഞാൻ ഉമ്മയെ ഒന്ന് നോക്കി.

അപ്പൊ നിനക്ക് വിളിക്കാറക്കെയുണ്ടല്ലേ.

ഹ്മ്മ് ഇടയ്ക്കിടയ്ക്ക്.

ഹ്മ്മ് അവന്റെ ഒരു കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളു അവനും കൂടെ

💬 Comments

View all comments