Chapter Title : സലീന 8 [SAiNU]
ആയപ്പോ നമ്മളെല്ലാവരും ആയില്ലേ മോളെ.
ഹ്മ്മ് ശരിയാ ഉമ്മ.
ദേ ഞങ്ങൽപോയാൽ രണ്ടും കൂടെ ഇങ്ങോട്ടേക്കു താമസം മാറിക്കോണം കേട്ടല്ലോ.എന്ന് പറഞ്ഞോണ്ട് ഞാൻ ഷെമിയെ ഒന്നുനോക്കി
അതിന് വരുന്നത് തന്നെ ഇങ്ങോട്ടേക്കാ ഉമ്മ താതയും സൈനുവും പോകും എന്ന് പറഞ്ഞപ്പോ എന്നാ പിന്നെ ഞാൻ തിരിച്ചു പോകുന്നവരെ അസീസ്പ്പാന്റെ കൂടെ കൂടാം എന്നാ പറഞ്ഞെ..
അതേതായാലും നന്നായിമോളെ..
ഹ്മ്മ് കേട്ടല്ലോ ഇനി നിനക്ക് വിഷമം ഒന്നുമില്ലല്ലോ നമ്മള് പോയാലും ഇവരെ ശ്രദ്ധിക്കാൻ ഷെമിയും അവനും ഉണ്ടാകും പോരെ എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ ഒന്നുനോക്കി.
ഹ്മ്മ് അതുമതി.
അപ്പൊ മണിയറ ഒരുക്കം തുടങ്ങുവല്ലേ ഷെമി.
പിന്നെ മക്കള് രണ്ടെണ്ണമായി കഴിഞ്ഞിട്ടല്ലേ മണിയറ.
ഉമ്മ ചിരിച്ചോണ്ട് പോയതും ഞാൻ സലീനയുടെ പിറകിലൂടെ വന്നു അവളുടെ തോളിൽ മുഖം വെച്ചോണ്ട് അതെ ഞങ്ങളെ കണ്ട് പഠിക് പെണ്ണെ.
ഞങ്ങൾക്കിപ്പോഴും മധുവിതുവാ അല്ലേ സലീന മോളെ.
സലീന ചിരിച്ചോണ്ട്. അല്ല പിന്നെ.
ഇതൊക്കെ ഇപ്പോഴല്ലേ നടക്കൂ അല്ലേ സൈനു.
അതുകൊണ്ട് നല്ലോണം ആസ്വദിക്കാൻ നോക്ക് പെണ്ണെ..
അതൊക്കെ കേട്ടോണ്ട് നിൽക്കുന്ന സെബിയുടെ മുഖത്തേക്ക് നോക്കികൊണ്ട് ഞാൻ നിന്നോടും കൂടെയാ പറഞ്ഞെ കേട്ടല്ലോ.
സാബി തല താഴ്ത്തി നിന്നതും.
അവൾ തുടങ്ങാൻ പോകുന്നല്ലേയുള്ളു സൈനു അതൊക്കെ അവൾ കണ്ടറിഞ്ഞോളും..
എന്നാ അവൾക്കു കൊള്ളാം അല്ലേ ഷെമി.
ഹ്മ്മ്
ദേ എല്ലാം ഞാൻ പറഞ്ഞു തന്നില്ലെ അതുപോലെ അങ്ങ് നടന്നാൽ മതി കേട്ടല്ലോ. എന്നുള്ള സലീനയുടെ വാക്കുകൾ കേട്ട്
ഹ്മ്മ് നോക്കട്ടെ.എന്ന് പറഞ്ഞോണ്ട് സെബി ഒന്ന് മൂളി
ആഹാ നോക്കട്ടെയെന്നോ. എന്ന് ചോദിച്ചോണ്ട് സലീന
💬 Comments
View all comments