0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 7.1K

അവളുടെ താടിയിൽ പിടിച്ചൊന്നു കുടഞ്ഞു

അവനുംകാണും പല ആഗ്രഹങ്ങളും അതും കുറെ കാലം പ്രേമിച്ചതും കൂടെയാ.

അല്ല പ്രേമിക്കുമ്പോ വല്ലതും.. എന്ന് ചോദിച്ചോണ്ട് സലീന നിറുത്തിയതും

ഏയ്‌ അങ്ങിനെ ഒന്നും ഇല്ല അല്ലേ സെബി.
എന്റെ പെങ്ങളെ നീ അങ്ങിനെ ഒന്നും കരുതേണ്ട അല്ലേടി എന്ന് പറഞ്ഞോണ്ട് ഞാൻ സെബിയുടെ പക്ഷം ചേർന്നു

ഹ്മ്മ്. അതെന്നെ എന്ന് മൂളിക്കൊണ്ട് സെബി പറഞ്ഞതും

സലീന ഉറപ്പല്ലേ മോളെ എന്ന് ചോദിച്ചോണ്ട് അവളെ നോക്കി ഒന്ന് ചിരിച്ചു

ഉറപ്പാ എന്റെ ഇക്കയോടും താതയോടും ഞാൻ എന്തിനാ മറച്ചു വെക്കുന്നെ

ഹ്മ്മ്.

പറയുന്ന ആൾക്കാരുടെ അവസ്ഥ നിങ്ങൾക്കല്ലേ അറിയത്തുള്ളൂ എന്ന് പറഞ്ഞോണ്ട് ഷെമി നിന്നതും.

അതെ അതുകൊണ്ടാ നിങ്ങടെ താത്ത ഇന്നെന്റെ മണിയറയിൽ എന്നോടൊപ്പം അന്തിയുറങ്ങുന്നേ..

ഹോഹോ ഉറങ്ങാറുണ്ടോ ആവോ.

ഇല്ല ഞങ്ങൾ പാതിരാ വരെ തല്ലുകൂടി കിടക്കലാ എന്താ പോരെ.
എന്ന് ചോദിച്ചോണ്ട് ഞാൻ ഷെമിയെ നോക്കിയതും.

അതിനെന്തിനാ നീ ദേഷ്യപെടുന്നേ എനിക്കറിയാവുന്നതല്ലേ രണ്ടിനെയും.

അത്ര പെട്ടെന്നൊന്നും രണ്ടും ഉറങ്ങില്ല എന്ന് എനിക്കല്ലേ അറിയൂ.

ശരിയാ ഉറങ്ങാൻ ആണേൽ പിന്നെ എന്തിനാ ഞങ്ങൾ ഇത്ര കഷ്ടപ്പെട്ട് ഒന്നായെ അല്ലേടി സലീന.

ഹ്മ്മ് ശരിയാ നിനക്ക് ഇപ്പൊ എന്താ അറിയേണ്ടേ ഞങ്ങൾ ഉറങാറുണ്ടോ ഇല്ലയോ എന്നല്ലേ.

എന്നാ കേട്ടോ ഞങ്ങൾ നേരം വെളുക്കാറാകുമ്പോഴാ ഉറങ്ങാറ്.

അതുവരെക്കും ഒക്കെ.. എന്ന് അതിശയത്തോടെ ചോദിച്ചോണ്ട് ഷെമി എന്നെ നോക്കി.

എന്നെ നോക്കേണ്ട ഞങ്ങൾ അങ്ങിനെയ ചിലപ്പോ വഴക്കുകൂടി അത് ശരിയായി വരുമ്പായെക്കും ഒരു നേരം ആകും അതും കഴിഞ്ഞു ഞങ്ങടെ പ്രണയ നിമിഷങ്ങൾ ഒക്കെ

💬 Comments

View all comments