0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 7.1K

കഴിഞ്ഞേ ഉറസങ്ങാറുള്ളു.

അല്ലാതെ നീ ഉദ്ദേശിച്ചത് ഒന്നുമല്ല.

ഹോ മോനെ നിന്നെയും താത്തയെയെയും എനിക്കറിയാവുന്നതാ
രണ്ടിനും ഒരുദിവസം അത് കിട്ടിയില്ലേൽ
ഉള്ള അവസ്ഥയും അറിയാവുന്നതല്ലേ.
അതുകൊണ്ട് എന്നോട് പറയാൻ വരേണ്ട കേട്ടോ വേണേൽ ഇവളോട് പറഞ്ഞു നോക്ക്.

ശരിയാ ഷെമി നീ പറഞ്ഞെ അതില്ലാതെ എനിക്കോ അവൾക്കൊരു പറ്റില്ല എന്താ പോരെ.

അതിപ്പോ എത്ര അടികൂടിയാലും പിണങ്ങിയാലും ശെരി ഞങ്ങൾ അതും കഴിഞ്ഞേ ഉറങ്ങാറുള്ളു.

വെറുതെയല്ല ക്ഷീണിക്കുന്നത്.

ആർക്കു എനിക്കോ അതിലെനിക്കു യാതൊരു ക്ഷീണവും ഇതുവരെ വന്നിട്ടില്ല
മോളെ.

ഹ്മ്മ് അതിന്റെ ഗുണം ഈ മുഖത്ത് കാണുന്നുണ്ടല്ലോ ഓരോ ദിവസം കഴിയുന്തോറും കണ്ടില്ലേ മൊഞ്ചത്തി എന്ന് പറഞ്ഞോണ്ട് ഷെമി സലീനയുടെ കവിളിൽപിടിച്ചു വലിച്ചു.

അഹ് അടങ്ങി നിക്കു പെണ്ണെ.

ഹോ ഇക്കാക്ക പിടിച്ചാലോ പറ്റു അല്ലേ എന്ന് കളിയാക്കും പൊലെ പറഞ്ഞോണ്ട് ഷെമി ചിരിച്ചതും.

സലീന എന്നോട് ചേർന്ന് നിന്നോണ്ട്.

ശരിയാ എന്റെ സൈനുക്ക പിടിച്ചാലേ എനിക്ക് സംതൃപ്തി വരൂ എന്താ പോരെ.

ഹോ സമ്മതിച്ചു ഒരു സൈനുക്ക.

പോടി നിനക്ക് അസൂയയാണെന്ന് കരുതി ഇതെന്റെ മാണിക്യ കല്ലാ കേട്ടോടി. എന്ന് പറഞ്ഞു ചുണ്ട് കോട്ടികൊണ്ട് നിന്നു സലീന

ഹോ അതുകൊണ്ടാണല്ലേ ഇങ്ങിനെ സംരക്ഷിക്കുന്നത്.

പിന്നെ വേണ്ടേ എന്റെ ഈ മുതലിനെ സംരക്ഷിക്കേണ്ട പെണ്ണെ എന്നുള്ള സലീനയുടെ പറച്ചിൽ കേട്ട് എനിക്ക് ചിരിവന്നു

ഹോ വേണം വേണം അല്ലേൽ ചിലപ്പോ ആരേലും കൊത്തി കൊണ്ടുപോയാലോ അല്ലേ.

ദേ വേണ്ടാത്തതൊന്നും പറയല്ലേ. ഈ മൊതലിനെ അങ്ങിനെ ആരെയും കൊത്താൻ പോയിട്ട് തൊടാൻ പോലും സമ്മതിക്കില്ല ഈ സലീന.

ഹ്മ്മ്

💬 Comments

View all comments