Chapter Title : സലീന 8 [SAiNU]
ഇങ്ങിനെ കഷ്ടപ്പെടുത്തുന്നെ.
ഒരു സുഖം അല്ലേടാ സൈനു.
ഹ്മ്മ് അല്ലപിന്നെ.
നീ സുഖം എന്ന് ഒക്കെ പറഞ്ഞോണ്ട് അങ്ങോട്ട് പോകും. പെണ്ണെ പിന്നെ ഞാനാ അനുഭവിക്കേണ്ടി വരിക അറിയാല്ലോ. ഇനി കടിയേൽക്കാൻ എന്റെ ശരീരത്തിൽ ഒരിടം ബാക്കിയില്ല അതുകൊണ്ട് എനിക്ക് എന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ടതുള്ളത് കൊണ്ട് മാത്രം നമുക്ക് ഈ ചർച്ച ഇവിടെ
വെച്ചു അവസാനിപ്പിക്കുന്നതല്ലേ നല്ലത് അല്ലേ ഉമ്മ.
ഹോ അപ്പൊ ആ പേടിയും ഉണ്ട് അല്ലേ സൈനു
പിന്നെ ഇല്ലാതെ എന്റെ ഷെമി നിന്റെ താത്ത കടിച്ചാൽ ഉടുമ്പ് പിടിച്ച പോലെയാ പെട്ടന്നൊന്നും വിടത്തില്ല.
അത് കേട്ട് ഷെമി പൊട്ടിച്ചിരിച്ചോണ്ട് നിനക്ക് അങ്ങിനെ വേണം എന്നാലേ നീ നന്നാകു കേട്ടോടാ എന്നും പറഞ്ഞോണ്ട് നിന്നു.
സലീന പിണങ്ങിയ പൊലെ മുഖം കറുപ്പിച്ചു കൊണ്ട് നടന്നു മുകളിലേക്കു കയറിയതും മോളെ പണി പാളി കേട്ടോ എന്നും പറഞ്ഞോണ്ട് ഞാൻ പിറകെ നടന്നു.
ഷെമിയും സെബിയും അവരുടെ ഉമ്മയും എന്റെ പോക്കും നോക്കി ചിരിച്ചോണ്ട് നിന്നു.
സലീനയുടെ പിറകെയുള്ള എന്റെ പോക്ക് കണ്ട് ഷെമി ഉമ്മയോട്. കണ്ടോ കണ്ടോ നിങ്ങടെ മൂത്ത മോളുടെ പിറകെ പോകുന്നത് കണ്ടോ എന്ന് പറഞ്ഞു കൊണ്ടിരുന്നു.
ഞാൻ കുറച്ചു ദൂരം നടന്നോണ്ട് ഷെമിയെ നോക്കി നിനക്കു ഞാൻ വെച്ചിട്ടുണ്ട് കേട്ടോ എന്ന് ആംഗ്യ രൂപേണെ കാണിച്ചോണ്ട് തിരിഞ്ഞു നടന്നു.
അവളും ഉമ്മയും സെബിയും ചിരിച്ചോണ്ട് എന്റെ പോക്ക് നോക്കി നിന്നു.
റൂമിലെത്തിയതും സലീന ഒന്നും മിണ്ടാതെ ബെഡിൽ പോയി കിടന്നു.
എന്നെ ശ്രദ്ധിക്കുന്നേയില്ല.
സലീന നല്ല കുട്ടിയല്ലേ ഞാൻ അത് ഷെമി
💬 Comments
View all comments