Chapter Title : സലീന 8 [SAiNU]
അതെ സംസാരവും ആണ് ഞാനിപ്പോ കണ്ടേ..
ആണോ.
ഹ്മ്മ് എനിക്കല്ലേ അറിയൂ അന്നത്തെ എന്റെ സൈനുവിന്റെ ഒരു കിടത്തമുണ്ട് മുഖമൊക്ക വാടി ദേ ഇത് പൊലെ തന്നെ എന്നിട്ട് ഒരു ചോദ്യമുണ്ട്.
എന്ത്.
ഇന്ന് തരില്ലേ എന്ന്.
അതുപോലെ തോന്നി ഇപ്പോഴത്തെ നിന്റെ മുഖം കാണുമ്പോൾ പിന്നെന്താ പറഞ്ഞെ എനിക്കിപ്പോ സ്നേഹമില്ല വേദനിപ്പിക്കാൻ ആണ് ഇഷ്ടം എന്നല്ലേ.
ആണോ സൈനുവിന് അങ്ങിനെ തോന്നിയോ.
ഞാൻ മിണ്ടാതെ നിന്നതും.
പറ എന്റെ സൈനുവിന് ഈ സലീനയുടെ പ്രവർത്തിയിൽ നിന്നും അങ്ങിനെ തോന്നിയോ എന്ന്.
പറ സൈനു തോന്നിയോ.
ഞാൻ മെല്ലെ ചിരിച്ചോണ്ട് ഇല്ല.
പിന്നെ പറഞ്ഞതോ.
അത് നീ പിണങ്ങി കിടന്നപ്പോ പറഞ്ഞതല്ലേ അല്ലാതെ എനിക്ക് തോന്നിയിട്ടൊന്നുമില്ല.
ആഹാ അപ്പൊ എന്നെ പറ്റിക്കാൻ പറഞ്ഞത് ആണല്ലേ.
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ ചിരിച്ചു.
നിന്നെ ഞാൻ എന്ന് പറഞ്ഞോണ്ട് അവള് എന്റെ കയ്യുപിടിച്ചു കടിക്കാനായി തുനിഞ്ഞതും.
അയ്യോ കടിക്കല്ലേ മിനിഞ്ഞാന്നത്തെ പാട് തന്നെ പോയിട്ടില്ല.
എവിടെ ഞാൻ നോക്കട്ടെ എന്ന് പറഞ്ഞോണ്ട് അവള് കയ്യ് പിടിച്ചോണ്ട് എല്ലായിടത്തും നോക്കിയതും.
അവിടെ അല്ല.
പിന്നെ.
ദേ നോക്കിയേ എന്ന് പറഞ്ഞോണ്ട് ഞാൻ കൈ ചെരിച്ചു പിടിച്ചതും.
അയ്യോ ഇങ്ങിനെ ഒക്കെ ആയിരുന്നോ.
ഹ്മ്മ് ഇല്ല പിന്നെ
കണ്ടോ നീല നിറം കയറിയ പാട് കണ്ടോ പെണ്ണെ.
അയ്യോ സാരല്യാട്ടോ ഞാൻ അറിയാതെ അല്ലേ.
ആണോ അറിയാതെയാണോ.
ഹ്മ്മ് വേദനിപ്പിക്കാൻ ഒന്നുമല്ല നിന്റെ കുസൃതി കാണുമ്പോ അറിയാതെ കടിച്ചു പോകുന്നതാ..എന്നു പറഞ്ഞോണ്ട് അവള് അവിടെ തടവി തന്നു പിന്നെ കുറെ ഉമ്മയും
💬 Comments
View all comments