0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 7.1K

വാ എന്നും പറഞ്ഞോണ്ട് ഞാനും സലീനയും അപ്പുറത്തെ റൂമിലേക്ക്‌ പോയി.

ഞാനും സലീനയും കൂടെ റൂമൊക്കെ വൃത്തിയാക്കി അവള് ശബ്ദമുണ്ടാക്കാതെ താഴെപ്പോയി തുറക്കാനുള്ള സാധനങ്ങൾ ഒകെ എടുത്തോണ്ട് വന്നു.

അങ്ങിനെ റൂം അലങ്കാരം തുടങ്ങി.

ഞങ്ങടെ പഴയ കുറെ സാധനങ്ങൾ ഒകെ റൂമിലുണ്ടായിരുന്നത് കൊണ്ട് അതുകൊണ്ട് കഴിയുന്ന അത്രയും ഒരുക്കി വെച്ചു. സലീനചിരിച്ചോണ്ട് എനിക്ക് ഓരോന്നും എടുത്തു തന്നോണ്ടിരുന്നു.

ഞങ്ങൾ അന്ന് അലങ്കരിച്ച സാധനങ്ങളിൽ നല്ലത് മാത്രം എടുത്തോണ്ട് ചെയ്തപ്പോ എനിക്കെന്തോ പോരാത്ത പൊലെ തോന്നി.

ഇത് പോരെ സൈനു.

പോരാ നല്ലോണം അലങ്കരിക്കണം അതിനിപ്പോ ഇനി ഇല്ലാലോ എന്താ ചെയ്യുക.

ഹ്മ്മ് വാ ഇന്ന് നമുക്കു കിടക്കാം നാളെ ബാക്കി നോക്കാം എന്ന് പറഞ്ഞോണ്ട് വാതിൽ താക്കോലിട്ട് പൂട്ടികൊണ്ട് ഞങ്ങൾ ഞങ്ങടെ റൂമിലേക്ക്‌ തന്നെ വന്നു കിടന്നു സലീന ചിരിച്ചോണ്ടു അവൾക്കു ഒരു സർപ്രൈസ് ആയിക്കോട്ടെ .സൈനു.

ഹ്മ്മ് എന്നാ ഇത് അവളോടന്നല്ല ഇവിടെ വേറെ ആരും അറിയരുത് കേട്ടല്ലോ.

ഹ്മ്മ് ശരി ഇനി ബാക്കിക്ക് എന്ത് ചെയ്യും.

ഞാനെന്റെ കൂട്ടുകാരനോട് സാധനം എത്തിക്കാൻ പറയാം പിന്നെ ഷെമിയോ മറ്റുള്ളവരോ കാണാതെ ഇങ്ങോട്ട് എത്തിക്കണം.

ഹ്മ്മ് അതിനൊക്കെ വഴിയുണ്ടാക്കാം എന്ന് പറഞ്ഞോണ്ട് സലീനയും ഞാനും ഉറങ്ങാൻ കിടന്നു.

രാവിലെ തന്നെ ഞാനെന്റെ കൂട്ടുകാരനെ വിളിച്ചു കാര്യം പറഞ്ഞു. എല്ലാം അവനെത്തിക്കാം എന്ന് പറഞ്ഞപ്പോ സമാധാനമായി.

ഉച്ചയോട് അടുത്തപ്പോൾ തന്നെ അവൻ സാധനങ്ങൾ ഒക്കെ കൊണ്ട് വന്നു തന്നു.
ആരും കാണാതെ ഞാൻഅതൊക്കെ ആ റൂമിൽ കൊണ്ട് പോയി വെച്ചോണ്ട് കതകടച്ചു പോന്നു.

എല്ലാവരും ഉറങ്ങാൻ കിടന്ന

💬 Comments

View all comments