0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 7.1K

സമയത്ത് ഞാനും സലീനയും വീണ്ടും ആ റൂമിൽ കയറി ഓരോന്നും ചെയ്തു.

തായേ അവള്ക്ക് കയ്യെത്തുന്നിടത്തെല്ലാം സലീന ഒട്ടിച്ചു പിടിപ്പിച്ചു ബാക്കി ഞാനും അന്നത്തെ ദിവസം പകലും രാത്രിയും കൊണ്ട് ഞങ്ങൾ അതൊക്കെ തീർത്തു.

കാണാൻ നല്ല ഭംഗിയുള്ള ഒരു മണിയറ തന്നെ ഞങ്ങൾ ഒരുക്കിയെടുത്തു

എല്ലാം കഴിഞ്ഞപ്പോ മുല്ലപ്പൂവ് കൂടി ഉണ്ടായിരുന്നേൽ നന്നായിരുന്നു സൈനു എന്നു സലീന പറഞ്ഞതും.

ഒക്കെ വരുത്താം നമുക്കു.

നാളെയാകട്ടെ.

ഹ്മ്മ് അവളും അവനും ഒന്ന് ആഘോഷിക്കട്ടെ അല്ലേ സൈനു.

ഹ്മ്മ് അതെ അതെ.
എന്ന് പറഞ്ഞോണ്ട് ഞാൻ ചിരിച്ചു.

അല്ല നമുക്കെപ്പോഴാ ഒരു ചാൻസ് എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ കെട്ടിപിടിച്ചതും നാളെയോടെ എന്റെ സൈനുന്റെ നാലു ദിവസത്തെ വിലക്ക് നീങ്ങും പോരെ.

ആഹ് അത് നന്നായി അപ്പൊ രണ്ടു റൂമിലും നാളെ എന്ന് പറഞ്ഞോണ്ട് ഞ്ഞാൻ ചിരിച്ചു.

ഹ്മ്മ് അതെ അവർക്ക് എപ്പോയെങ്കിലും ഒക്കെ കിട്ടു നമ്മുടെ കാര്യം അങ്ങിനെ അല്ല കേട്ടോ അതോർത്തു വേണം അല്ലാതെ നാലു ദിവസത്തെ കടം തീർക്കരുത് കേട്ടോ പുയ്യാപ്ലെ എന്ന് പറഞ്ഞോണ്ട് എനിക്ക് ഉമ്മയും തന്നോണ്ട് ഞങ്ങൾ കെട്ടിപ്പിച്ചു ഉറങ്ങി.

അടുത്ത ദിവസം അവനെ വീണ്ടും വിളിച്ചു മുല്ലപ്പൂവിന്റെ കാര്യം പറഞ്ഞോണ്ട് ഞാൻ ഫോൺ വെച്ചു.

ഉച്ചക്ക് ശേഷമാണു അവൻ ഫ്ലൈറ്റ് ഇറങ്ങുന്നത് ഞാനും സലീംദനയും ഷെമിയും ഞങ്ങടെ രണ്ടു പേരുടെയും മക്കളും എല്ലാം ചേർന്ന് അവനെ സ്വീകരിക്കാൻ വേണ്ടി പോയി.

ഷെമി നാണിച്ചു വണ്ടിയിൽ ഇരിക്കുന്നത് കാണുമ്പോ നല്ല രസം ഞാനും സലീനയും കൂടെ അവളെ ഓരോന്ന് പറഞ്ഞു കളിയാക്കി

💬 Comments

View all comments