Chapter Title : സലീന 8 [SAiNU]
കൊണ്ട് യാത്ര തുടർന്നു.
അവനിറങ്ങിയതും നേരെ എന്റെ അരികെ വന്നു വിശേഷങ്ങൾ ഒക്കെ ചോദിച്ചു കൊണ്ട് വണ്ടിയിൽ കയറി.
അവിടുന്ന് പിന്നെ വീട്ടിലെത്തുവോളം ഷെമി മിണ്ടിയിട്ടേയില്ല.
അതും പറഞ്ഞു സലീന അവളെ കളിയാക്കികൊണ്ടിരുന്നു ശിഹാബേ നിന്റെ ബീവിക്കു നാക്കിറങ്ങി പോയോടാ എന്ന് ചോദിച്ചോണ്ട് സലീന അവളെ കളിയാക്കിയതും. അതാ ഞാനും ആലോചിക്കുന്നെ താത്ത ഇവള് ഇങ്ങിനെ അല്ലാലോ.
ഹ്മ്മ് അതെ അതെ.
ഇപ്പൊ കാണുന്ന ഈ മിണ്ടാട്ടമൊന്നും നോക്കണ്ട ഞങ്ങളെ രണ്ടുപേരെയും ഇവളുണ്ടല്ലോ എന്നൊക്കെ പറഞ്ഞോണ്ടിരുന്നു സലീന.
ആ പറഞ്ഞോ പറഞ്ഞോ നിങ്ങടെ നേരമല്ലേ ഇപ്പൊ എന്നൊക്കെ നാണിച്ചോണ്ട് പറഞ്ഞോണ്ടിരുന്നു ഷെമി.
ഹോ അപ്പൊ വായിൽ നാക്ക് ഉണ്ടല്ലേ സൈനു ഇവൾക്ക്.
ഹ്മ്മ് അതിനൊരു ദിവസം അടങ്ങി കണ്ടല്ലോ എന്റെ പൊന്നോ.
ഇതൊക്കെ കേട്ട് ശിഹാബ് ചിരിക്കുന്നുണ്ട്.ഇടയ്ക്കു അവളെ നോക്കുന്നുമുണ്ട്.
അങ്ങിനെ ഓരോന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ വീട്ടിലെത്തി.
അപ്പോഴേക്കും ഉപ്പയും വന്നിരുന്നു.
അവൻ നേരെ ഉപ്പയുടെ അടുത്തേക്ക് ചെന്നു അവര് തമ്മിൽ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു സലീനയുടെ ഉപ്പയും അവരുടെ കൂടെ കൂടി.
ആ സമയം കൊണ്ട് ഞാൻ എന്റെ കൂട്ടുകാരൻ കൊണ്ട് തന്ന മുല്ലപ്പവ് കൊണ്ട് റൂമിൽ ഒന്നുടെ മിനുക്ക് പണിയെല്ലാം എടുത്തു.
ഇടയ്ക്കു അവര് കാണാതെ സലീനയും വന്നു കൂടെ കൂടി.
ഹ്മ്മ് ഇപ്പോഴാ ഉഷാറായെ സൈനു എന്നു പറഞ്ഞോണ്ട് എന്റെ കവിളിൽ ഒരു ഉമ്മയും തന്നു സലീന.
ദേ വേണ്ട കേട്ടോ പിന്നെ ഷെമിക്കു വേണ്ടി ഒരുക്കിയ മണിയറ നമ്മുടെതാക്കും കേട്ടോ പെണ്ണെ.
വേണ്ട വേണ്ട നമുക്കു നമ്മുടെ റൂം തന്നെ
💬 Comments
View all comments