Chapter Title : സലീന 8 [SAiNU]
മതി കേട്ടോ കൊതിയാ.
ഇന്ന് അവര് സന്തോഷിക്കട്ടെ എന്നും പറഞ്ഞോണ്ട് സലീന എന്നെയും കൂട്ടി റൂമിൽ നിന്നും പുറത്തിറങ്ങി..
എല്ലാവരുംകൂടെ രാത്രിയിലെ ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞതും ഞങ്ങൾ സംസാരിച്ചോണ്ടിരുന്നു.
ഷെമിയെ തന്നെ നോക്കി കൊണ്ടിരുന്ന അവന്റെ നോട്ടം ഞാൻ സലീനയെ കാണിച്ചു കൊടുത്തു.
സലീന ഇന്ന് നമുക്കു കുറെ നേരം സംസാരിച്ചോണ്ട് ഇരിക്കാം അല്ലേ എന്ന് ചോദിച്ചോണ്ട് ഞാൻ ഷെമിയെ നോക്കിയതും.
വേണ്ട സൈനു എന്നിട്ട് ആ പാപം കൂടെ നമ്മള് എൽക്കേണ്ടി വരും. എന്നൊക്കെ പറഞ്ഞോണ്ട് സലീന സെബി മോളെ നീ പോയി കിടന്നോ ഞങ്ങളും കിടക്കാൻ പോകുകയാ അല്ലേ സൈനു എന്ന് പറഞ്ഞോണ്ട് എന്നെ വിളിച്ചു.
സെബി ചിരിച്ചോണ്ട് ഞാനും ഉറങ്ങാൻ പോകുകയാ താത്ത എന്ന് പറഞ്ഞു അവള് റൂമിലേക്ക് പോകാൻ നിന്നതും ഞാനും സലീനയും കൂടെ അവളെ പിടിച്ചു നിറുത്തി.
അപ്പൊ താത്ത പോകുവാ എന്ന് പറഞ്ഞിട്ട്.
നിക്കു പെണ്ണെ ഒരു കാര്യം കൂടെ ഉണ്ട്.
അതെന്താ.
അതൊക്കെയുണ്ട് നീ കണ്ടോ
എന്നാ ഇനി വൈകിക്കേണ്ട ഷെമി നിങ്ങൾ പൊക്കോ എന്നും പറഞ്ഞു ഞാനും സലീനയും സെബിയും കൂടെ മുകളിലേക്കു പോന്നു.
പിറകെ അവരും.
മോനുറങ്ങിയോ ഷെമി.
ഹ്മ്മ് അവൻ ഇറങ്ങി.
ആ അപ്പൊ പിന്നെ പ്രേശ്നങ്ങൾ ഒന്നുമില്ലല്ലോ ചെറുതിനെ ഞങ്ങൾ കൊണ്ട് പോണോ.
ഷെമി നാണിച്ചു ചിരിച്ചോണ്ട് ഉമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനേയും വാങ്ങി പോയി.
റൂമിലേക്ക് കടക്കാൻ തുടങ്ങിയതും.
ഷെമി ഒന്നവിടെ നിന്നെ എന്നു പറഞ്ഞോണ്ട് സലീന അവളെ വിളിച്ചു.
അവള് കേൾക്കാത്ത പൊലെ നിന്നതും.
അതെ ഇവിടെ
💬 Comments
View all comments