0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 7K

അല്ലേടി മോളെ ഇതുപോലെ എല്ലാം പറഞ്ഞും കേട്ടും അവനെ പൂർണമായും സ്വന്തമാക്കി കൊള്ളണം കേട്ടല്ലോ എന്ന് പറഞ്ഞോണ്ട് സലീന അവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു.

നിന്റെ കെട്ടിയോൻ എങ്ങനാടി ഷെമി എന്നു ചോദിച്ചോണ്ട് ഞാൻ അവളെ നോക്കിയതും. നിന്റെ അത്ര ഇല്ലേലും കൊള്ളാം സൈനു.

അതെ അവൻ അവിടെ അല്ലേ അതോണ്ടാ.

ഹ്മ്മ് ശരിയാ.

കുറച്ചു കാലം ഇവിടെ വന്ന് നിൽക്കാൻ പറ അപ്പൊ അവനും എന്നെക്കാളും സൂപ്പർ ആകും കേട്ടോടി എന്ന് പറഞ്ഞതും. നോക്കട്ടെ ഇനി വന്നിട്ട് വേണം പറയാൻ.

പേടിക്കണ്ടടി അവന് ഇവിടെ വല്ലതും ശരിയാക്കിയെടുക്കാം നമുക്കു നല്ലോണം പഠിച്ചതല്ലേ പിന്നെന്താ.

ഹോ നോക്കട്ടെ സമ്മതിക്കുമോന്നു അറിയില്ല..
അതൊക്കെ സമ്മതിക്കും മോളെ കുറച്ചു ദിവസം നിന്റെ കൂടെ നിന്നാൽ എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ നോക്കിയതും ഹ്മ്മ് നടന്നത് തന്നെ.

ഇവിടെ ഒരുത്തൻ എപ്പോയാ പുറത്തേക്ക് ചാടാൻ അനുവദിക്കുന്നെ എന്ന് നോക്കിയിരികുവല്ലേ എന്ന് പറഞ്ഞോണ്ട് എന്നെ ഒന്ന് നോക്കി.

ഇല്ലാലോ ഇനി രണ്ടാഴ്ചത്തേക്ക് ഈ വീടിന്റെ ഗേറ്റ് കടന്നു പോകുന്ന കാര്യം ആലോചിക്കതെയില്ല കേട്ടല്ലോ.

ഹോ നമുക്കു നോക്കാം ഈ പനിയൊന്നു മാറട്ടെ എന്നിട്ട് നോക്കാം.

ഞങ്ങൾ രണ്ടുപേർ സംസാരിക്കുന്നതും നോക്കി നിൽക്കുന്ന സെബിയേയും ഷെമിയെയും നോക്കി ഒന്ന് ചിരിച്ചോണ്ട് ഞാൻ അകത്തേക്ക് നടന്നു.

ഷെമി അപ്പോയെക്കും സെബിയെ നോക്കി ചിരിച്ചോണ്ട് നീ ആള് കൊള്ളാമല്ലോ എന്നു പറഞ്ഞതും സെബി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചോണ്ട് എല്ലാം താത്തയുടെയും ഇക്കയുടെയും കണ്ട് പഠിച്ചതാ.

അതെന്തായാലും നന്നായി അവനും കൊള്ളാം നമുക്ക് പറ്റിയ ടൈപ്പാ എന്ന്

💬 Comments

View all comments