0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 7K

സംസാരത്തിൽ നിന്നു തന്നെ മനസിലാക്കാൻ പറ്റുന്നുണ്ട് അല്ലേ താത്ത.

ഹ്മ്മ് എങ്ങിനെ ആയാലും നല്ലവൻ ആയാൽ മതി അല്ലാതെ എന്റെ ആദ്യത്തേത് പൊലെ ആകാതിരുന്നാൽ മതി.

ഹോ ഇനി അയാളെ കുറിച്ച് ആലോചിച്ചിട്ടെന്തിനാ താത്ത എല്ലാത്തിനും കൂടി താത്താക് ദൈവം കനിഞ്ഞു നൽകിയ ഒരുത്തൻ അല്ലേ ആ പോയത്.

ഹ്മ്മ് ശരിയാ നി പറഞ്ഞെ.
അന്ന് അങ്ങിനെയൊക്കെ നടന്നില്ലായിരുന്നെങ്കിൽ..എന്റേത് പോകട്ടെ നിങ്ങടെ കാര്യം ആലോചിക്കുമ്പോഴാ.

അതൊക്കെ നടന്നില്ലേ ഇനി ഇവൾക്കും ഇതുപോലെ സന്തോഷത്തോടെയുള്ള ഒരു ജീവിതം..

അല്ല ഉമ്മയെവിടെ താത്ത.

സൈനു വന്നതും എഴുനേറ്റുപോയതാ.

ഉമ്മാക്ക് അവനോടു ഒന്ന് സംസാരിക്കാമായിരുന്നു അല്ലേ.

അതൊക്കെ ഇന്നലെ തന്നെ സംസാരിച്ചതാ താത്ത എന്ന് പറഞ്ഞോണ്ട് സെബി അവരെ നോക്കി.

അതെപ്പോ.

അതിന്നലെ തന്നെ ഇത് പൊലെ ഇക്ക വിളിച്ചു ഉമ്മാടെ കയ്യിൽ കൊടുത്തായിരുന്നു.

ആഹാ എന്നിട്ടാണോ.

എന്നിട്ട് ഉമ്മയെന്താ പറഞ്ഞെ സെബി.

അത് ഒരു ദിവസം ഇങ്ങോട്ടേക്കു ക്ഷണിച്ചിരിക്കുകയാ.

ആഹാ എന്നിട്ട് ഞങ്ങൾ അറിഞ്ഞില്ലല്ലോ.

ഇക്ക താത്തയോട് പറഞ്ഞിട്ടുണ്ടാകും എന്ന് കരുതി ഞാൻ.

ഇല്ലെടി

ചിലപ്പോ മറന്നു പോയതാകും. താത്ത.

ആഹാ എന്നിട്ട് എന്ന വരാമെന്നു പറഞ്ഞെ.

നാളെ അസീസ് ഉപ്പയും ഉപ്പയും അങ്ങോട്ട്‌ പോകുന്നുണ്ട് അത് കഴിഞ്ഞു നിങ്ങളെല്ലാവരും കൂടെ എന്നിട്ട് ചെറിയ ഒരു പാർട്ടി എന്നൊക്കെ പറയുന്നത് കേട്ട്.

ആഹാ അപ്പൊ ഞങ്ങൾ ഒന്നും അറിഞ്ഞില്ലാലോ അതൊക്കെ ഇന്ന് രാവിലെ പറഞ്ഞതാ ഇക്കയുംഉപ്പയും കൂടെ ഇന്നലെത്തന്നെ അതിനെപ്പറ്റിയൊക്കെ ചർച്ച ചെയ്തു വെന്നാ അസീസുപ്പ പറഞ്ഞെ.
ഹ്മ്മ് അതെന്തായാലും നന്നായി.

എല്ലാം വേഗത്തിൽ ആണല്ലോ.

ഹ്മ്മ് കല്യാണം നിങ്ങൾ

💬 Comments

View all comments