Chapter Title : സലീന 8 [SAiNU]
അവളുടെ സന്തോഷം കളയേണ്ട.
ഹ്മ്മ്.
ഫുഡ് കഴിക്കാൻ ഇരുന്നപ്പോഴും ഉപ്പയുടെ മുഖത്ത് എന്തോ വല്ലാത്ത നിരാശ പൊലെ തോന്നി.
സലീന എന്നോട് ചോദിക്കുകയും ചെയ്തു.
ഞാൻ ഒന്നുമില്ല ഷോപ്പിലെ വല്ല പ്രേശ്നവും ആയിരിക്കും എന്ന് പറഞ്ഞു ഒഴിഞ്ഞു.
കുറച്ചു കഴിഞ്ഞതും ഉപ്പയുടെ ഫോണിലേക്കു ഒരു കാൾ വന്നു ഉപ്പ യെടുത്തു കുറെ നേരം സംസാരിച്ചശേഷം ചിരിച്ച മുഖത്തോടെ വരുന്ന ഉപ്പയെ കണ്ട് ഞാൻ എന്താ ഉപ്പ കാര്യം എന്നന്വേഷിച്ചു.
സൈനു അവരാ വിളിച്ചേ അവന്റെ അമ്മോൻ പറഞ്ഞതൊന്നും കാര്യമാക്കേണ്ട നമുക്ക് ഇത് നടത്താം എന്നാ പറഞ്ഞെ.
അപ്പൊ സ്വർണ്ണത്തിന്റെ കാര്യം.
അതൊന്നും വേണ്ട നിങ്ങൾക് ഇഷ്ടമുള്ളത് കൊടുത്താൽ മതി മോളേ മാത്രം ആണെങ്കിൽ കൂടുതൽ സന്തോഷം എന്നാ പറഞ്ഞെ.
ഇപ്പൊ എങ്ങിനെയുണ്ട് ഞാൻ പറഞ്ഞില്ലേ ഉപ്പ എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയുടെ ഉപ്പയുടെ മുഖത്തേക്ക് നോക്കി.
അയാൾ അങ്ങിനത്തെ ഒരാളാ അത് എനിക്ക് മുന്നേ മനസ്സിലായതാ അവന്റെ ഉപ്പയും ഉമ്മയും പറയുന്നത് പൊലെ ചെയ്യാം.
ആ എന്നാ രണ്ടു ദിവസത്തിനകം നമുക്കു എല്ലാവർക്കും അങ്ങോട്ട് ഒന്ന് പോകാം അല്ലേ.
ഹ്മ്മ് ശരിയാ എല്ലാവരും ഒന്ന് കണ്ടോട്ടെ വീടും പരിസരവും ഒക്കെ എന്ന് പറഞ്ഞു കൊണ്ട് ഞാൻ എഴുനേറ്റു കൈ കഴുകി.
മുകളിലേക്കു കയറി വരാന്തയിൽ കുറച്ചു നേരം ഇരുന്നു.
അപ്പോയെക്കും ഉപ്പയും സലീനയുടെ ഉപ്പയും ഷോപ്പിലേക്കു പോകുന്ന വണ്ടിയുടെ ശബ്ദം കേൾക്കുന്നുണ്ട്.
എനിക് പിന്നെ റസ്റ്റ് ആണല്ലോ എന്ന് ആലോചിച്ചോണ്ട് ഞാൻ ചാരു പടിയിലേക്ക് കാല് കയറ്റി വെച്ചോണ്ട് ഇരുന്നു.
കുറച്ചു നേരം അങ്ങിനെ ഇരുന്നതും സലീന
💬 Comments
View all comments