0%

Chapter Title : സൽമ മാമി [SAINU]

Author : SAINU Read All Parts 9.8K

ബെഡിലേക്ക് പോയി.
കുറച്ചു നേരം എല്ലാം ആലോചിച്ചു കൊണ്ട് ഞാൻ കിടന്നു.
ഉറങ്ങിപോയത് അറിഞ്ഞില്ല രാവിലെ ഹംസ ഇക്കയുടെ വിളി കേട്ടാണ് ഉണർന്നത് എണീറ്റു കുളിയും കാര്യവും എല്ലാം നിറവേറ്റി വന്നപ്പോഴേക്കും വണ്ടി എത്തി.
എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ മനസിന്‌ വല്ലാതെ സന്തോഷം ആയിരുന്നു.
ഉമ്മയുടെ കൂടെ കുറച്ചു ദിവസം നിൽക്കാമല്ലോ എന്ന മോഹം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.

എയർപോർട്ടിൽ ചെന്ന് നടപടി ക്രമങ്ങൾ എല്ലാം തീർത്തു ഫ്ലൈറ്റിലേക്കു കയറാൻ ഒരുങ്ങുമ്പോഴാണ് വാട്സാപ്പിൽ മെസ്സേജ് വന്നത്..
സൽമു ആയിരുന്നു.
അത് തുറന്നു നോക്കിയപ്പോൾ ഇരട്ടി സന്തോഷമായി..

സൽമു - ഹായ്
ഞാൻ - ഹായ്
ഞാൻ - എന്താ ഈ നേരത്.
സൽമു - എണീറ്റപ്പോഎന്തോ അറിയില്ല നിനക്കു ഒന്ന് മെസ്സേജ് അയക്കാം എന്ന് കരുതി.
ഞാൻ - അപ്പൊ ഞമ്മളെ ഒക്കെ ഓർമയുണ്ടല്ലോ.
സൽമു - ഓർക്കാതിരിക്കാൻ പറ്റുമോ. രണ്ടു വർഷമായിട്ടും മനസ്സിൽ നിന്ന് പോകുന്നില്ലെടാ.
ഞാൻ - എന്നിട്ടാണോ കഴിഞ്ഞ ആഴ്ച വിളിച്ചപ്പോ ഫോണെടുക്കാതിരുന്നേ.
സൽമു - അന്നേരം നിന്റെ മാമൻ അടുത്തുണ്ടായിരുന്നെടാ. പിന്നെ ഞാനതു മറന്നു.
ഞാൻ - ഒരാഴ്ച വേണ്ടി വന്നു അല്ലേ ഓർമ തിരിച്ചു കിട്ടാൻ.
സൽമ - ഓരോരോ കാര്യങ്ങൾ വന്നു കൊണ്ടിരുന്നപ്പോൾ മറന്നതാടാ.
ഞാൻ - അത് കൊണ്ട് തന്നെയാ പിന്നീട് ഞാനും വിളിക്കാതിരിന്നെ
നമ്മളെ വേണ്ടാത്തവരെ എന്തിനാ ബുദ്ധിമുട്ടിക്കുന്നെ എന്ന് തോന്നി.

സൽമു - ഹോ ഹോ ആരാ പറഞ്ഞെ വേണ്ട എന്ന്..
വേണം എന്നുള്ളത് കൊണ്ടല്ലേ ഇന്നി മെസ്സേജ്.

ഞാൻ - എന്നിട്ടാണോ

💬 Comments

View all comments