0%

Chapter Title : സൽമ മാമി 3 [SAINU]

Author : SAINU Read All Parts 6.1K

മാമിയോട് ഇത്രയും കാലം ഞാനെന്തെങ്കിലും മോശമായി പ്രവർത്തിച്ചിട്ടുണ്ടോ ഇല്ലല്ലോ.

ഇതെന്താ എന്നറിയില്ല മാമിയെ ഒരുപാടു ഇഷ്ടപെടുന്ന പോലെ.
എത്ര ശ്രമിച്ചിട്ടും ഉള്ളിൽ നിന്നും പോകുന്നില്ല മാമി.

മാമി - ഫൈസലേ വേണ്ടാട്ടോ.

ഞാൻ നിന്റെ മാമിയ അതോർമയുണ്ടായിക്കോട്ടെ.

ഞാൻ - അങ്ങിനെയെല്ലാം ചിന്തിച്ചു നോക്കി. കഴിയുന്നില്ല മാമി.

മാമി - മതി മതി ഇങ്ങിനെയാണെൽ നി ഇനി മെസ്സേജ് അയക്കാൻ നിൽക്കരുത്.
എനിക്കിഷ്ടമല്ല നിന്റെ മാമനറിഞ്ഞാൽ..

ഞാൻ - അതുകൊണ്ടല്ലേ മാമി ഞാനൊന്നിനും നില്കാതെ ഒഴിഞ്ഞു മാറുന്നെ..
എനിക്കറിയാം മാമി അങ്ങിനെ വല്ലതും ഉണ്ടായാൽ മാമനറിഞ്ഞാൽ ഉള്ള നാണക്കേട്.

മാമി - നാണക്കേട് മാത്രമാകില്ല.

ഞാൻ - അതും അറിയാം മാമി രണ്ടുപേരുടെയും ജീവിതം..

മാമി - അതാ പറഞ്ഞെ നമുക്ക് ഇതിവിടെ നിറുത്താം ഫൈസലേ.

പറഞ്ഞതും നി കാണിച്ചതും എല്ലാം.

ഞാൻ - നല്ല ഫ്രെണ്ട്സ് ആയി എന്നും കൂട്ടായി നമുക്കു പഴയ മാമിയും മോനും ആയി തുടരാം അല്ലേ.

മാമി - ഹ്മ്മ് അതാ നല്ലത്.

ഞാൻ - ഹ്മ്മ്.

എന്ന് പറഞ്ഞോണ്ട് ഞാൻ ഫോൺ നെറ്റ് ഓഫ്‌ ചെയ്തു കൊണ്ട് മലർന്നു കിടന്നു..

കുറച്ചു നേരത്തേക്ക് ഞാൻ ചിന്തയിൽ മുഴുകി..

എപ്പോയോ ഉറങ്ങി പോയെ എന്നറിയാതെ രാവിലെ ഉണർന്നത് മാത്രം ഓർമയിൽ ഉണ്ട്.

ഞാൻ ഫോണെടുത്തു നോക്കിയതും മാമിയുടെ ആറ് മിസ്സ്‌ കാൾ കണ്ടു ഞാൻ ഫോണിലേക്കു തന്നെ നോക്കി ഇരുന്നു..

എന്തിനായിരിക്കും മാമി വിളിച്ചത്.

അതറിയാനുള്ള ആവേശം അവന്റെ സിരകളിൽ മുറുകി..

അവൻ വാട്സാപ്പ് ഓണാക്കിയതും മൂന്നു നാല് മെസ്സേജ് കണ്ടു

💬 Comments

View all comments