Chapter Title : സൽമ മിസ്സ് [മാജിക് മാലു]
എത്തിയതോടെ ഫോർത് ഇയർ ബാച്ച് കൂടുതൽ ശക്തമായി, സൂസൻ അവരുടെ ഒരു ലീഡർ തന്നെ ആയിരുന്നു. പൂത്ത കാശുള്ള ഒരു കോട്ടയം അച്ചായത്തി പെണ്ണ്, കാണാൻ നല്ല നെയ്യ് മുറ്റിയ ഇനം, ഇപ്പോൾ ഗൾഫിൽ പോയി ഒന്നുകൂടെ കൊഴുത്തു. സൂസൻ വന്നപ്പോൾ ഹോസ്റ്റലിൽ റൂം എല്ലാം ഫുൾ ആയിരുന്നു, അങ്ങനെ സൂസൻ നാട്ടിൽ ആയിരുന്ന സൽമ മിസ്സ് നെ വിളിച്ചു കാര്യം പറഞ്ഞു. സൽമ സൂസനോട് തത്കാലം മിസ്സ് വരുന്നത് വരെ തേർഡ് ഇയർ ബാച്ചിൽ ഒഴിവുള്ള ഒരു റൂമിൽ നില്കാൻ പറഞ്ഞു, സൽമ വന്നിട്ട് ബാക്കി ശരിയാക്കി തരാമെന്നും പറഞ്ഞു. പക്ഷെ സൂസൻ സൽമയെക്കാൾ വാശി ഉള്ള കൂട്ടത്തിൽ ആയതു കൊണ്ട് അവൾ അതു സമ്മതിച്ചില്ല, മാത്രമല്ല ഇനി അവൾ എങ്ങാനും അവിടെ പ്രോബ്ലം ഉണ്ടാക്കിയാൽ അതു കുഴപ്പം ആവുമെന്ന് സൽമാക്കും തോന്നി. അതുകൊണ്ട് തന്നെ സൽമ സൂസനോട് സെക്യൂരിറ്റിയുടെ അടുത്ത് നിന്നു സൽമയുടെ റൂമിന്റെ കീ വാങ്ങി തത്ക്കാലം സൽമ വരുന്നത് വരെ അവളുടെ റൂമിൽ നിന്നോളാൻ പറഞ്ഞു. അതു സൂസന് സമ്മതം ആയിരുന്നു, അങ്ങനെ സൂസൻ സൽമ പറഞ്ഞത് അനുസരിച്ചു സെക്യൂരിറ്റിയുടെ അടുത്ത് നിന്നു സൽമയുടെ റൂമിന്റെ കീ വാങ്ങി ആ റൂമിൽ അവളുടെ ബാഗും കാര്യങ്ങളും ഒക്കെ വെച്ച് അടിച്ചു പൊളിച്ചു രണ്ടു ദിവസം കഴിഞ്ഞു. അങ്ങനെ മണ്ടയ് മോണിംഗ് സൽമ തിരികെ കോളേജിൽ എത്തി, അന്ന് പതിവുപോലെ ക്ലാസ്സ് എല്ലാം കഴിഞ്ഞു സൽമയും സ്‌റ്റുഡന്റ്സും തിരികെ ഹോസ്റ്റലിൽ എത്തി. തന്റെ ബെഡ്റൂമിന് മുന്നിൽ എത്തിയ സൽമ ഡോർ ലോക്ക് ചെയ്തത്
💬 Comments
View all comments