Chapter Title : സൽമ മിസ്സ് [മാജിക് മാലു]
കൊണ്ടുവന്നു. അതോടെ ഹോസ്റ്റലിൽ റാഗിങ് മറ്റു തരികിട പരിപാടികൾ എല്ലാം കുറഞ്ഞു. അങ്ങനെ സൽമ മിസ്സ് ന്റെ കീഴിൽ പുതിയ അദ്ധ്യയന വർഷം ആരംഭിച്ചു, കോളേജിലേക്ക് പുതിയ അഡ്മിഷൻസ് എല്ലാം വന്നു. സൽമ മിസ്സ് വാർഡൻ ആയതോടെ ഫൈനൽ ഇയർ സ്റ്റുഡന്റ്സിനെ കൂടെ മെയിൻ ക്യാമ്പസ് ഹോസ്റ്റലിൽ നിന്നും പുറമെ ഉള്ള ഈ ഹോസ്റ്റലിലേക്ക് മാറ്റി, മെയിൻ ക്യാമ്പസ്സിൽ പുതിയ അഡ്മിഷൻ കുട്ടികളെ കയറ്റി. അതോടെ എല്ലാ കാര്യത്തിനും ഒരു തീരുമാനം ആയി, ചിര വൈരികൾ ആയ തേർഡ് ഇയർ ആൻഡ് ഫോർത് ഇയർ കുട്ടികൾ ഒരേ ഹോസ്റ്റലിൽ ആയി.
മാത്രവുമല്ല ഫോർത് ഇയർ സ്റ്റുഡന്റ്സിന്റെ കോ ഓർഡിനേറ്റർ സൽമ മിസ്സ് ആയിരുന്നു. അതുകൊണ്ട് തന്നെ അവരോടു മിസ്സിന് അല്പം ഇഷ്ടം കൂടുതൽ ഉണ്ട് ഈ ഒരു കാരണം കൊണ്ട് തന്നെ തേർഡ് ഇയർ പിള്ളേർക്ക് മിസ്സിനോട് അല്പം കലിപ്പ് ആദ്യമേ ഉണ്ടായിരുന്നു. സൽമ മിസ്സും കോളേജ് മാനേജരും ആയി ചില അവിഹിത ബന്ധം ഉണ്ട് എന്ന് തേർഡ് ഇയർ പിള്ളേർ പറഞ്ഞു പരത്തിയുരുന്നു, ആ ഒരു ദേഷ്യം മിസ്സിന് അങ്ങോട്ടും ഉണ്ടായിരുന്നു. അങ്ങനെ ഹോസ്റ്റലിൽ എല്ലാവരും നല്ലത് പോലെ തന്നെ കഴിഞ്ഞു പോരുന്നു, പുതിയ അദ്ധ്യയന വർഷം തുടങ്ങിയിട്ട് ഇപ്പോൾ വൺ വീക്ക് ആയി. അങ്ങനെ ഇരിക്കെ ഫോർത് ഇയർ ബാച്ചിലെ "സൂസൻ ഫിലിപ്പ്" ഒരു മാസത്തെ ലീവ് കഴിഞ്ഞു നാട്ടിൽ നിന്നും തിരിച്ചെത്തി. അവൾ കുവൈറ്റിൽ അച്ഛന്റെ അടുത്ത് വെക്കേഷൻ ടൂർ പോയത് ആയിരുന്നു അതാണ് വൺ വീക്ക് ലേറ്റ് ആയതു.
അങ്ങനെ സൂസൻ
💬 Comments
View all comments