Chapter Title : സൽമ ടീച്ചർ 2 [Sanu] [കുടുംബം]
മതി...
സുഹൈൽ: എന്നാൽ ഞാൻ റൂമിൽ കൊണ്ട് പോയി കിടത്താം..
സുബൈദ: ഇവർ ഒകെ ഉണ്ടല്ലോ.. അവർ എന്നെ പിടിച്ചു ആക്കിക്കോളും...
സുഹൈൽ: നിങ്ങൾ അവിടെ പോയിരിന്നു സംസാരിച്ചോ..
ഉമ്മയെ പിടിച്ചു ബെഡിൽ കിടത്തിയിട്ടു..
ഞാൻ രാത്രി വന്നിട്ടു എണ്ണ പുരട്ടി തരാട്ടോ...
എന്നും പറഞ്ഞു അവൻ ബാത്‌റൂമിൽ കയറി..
അപ്പോൾ പുറത്ത്...
മാമ: സുബൈതാ.. മോളുടെ കൈയിൽ എന്ത് തെളിവാണ് ഉള്ളത്...
സുബൈദ: എന്തോ ഉണ്ടെന്നു പറഞ്ഞു ഞാൻ ചോദിച്ചില്ല...
സീന മോളേ.. മാമ അവളെ വിളിച്ചു..
ബാത്‌റൂമിൽ ഇരുന്ന സുഹൈൽ അപ്പോൾ തന്നെ വീഡിയോ എടുത്തു എഡിറ്റ് ചെയ്തു voice മാത്രമാക്കി ഒരു ഭാഗം സീനയ്ക്കു whats ആപ്പ് ചെയ്തു..
സീന വാപ്പയുടെ വിളികേട്ട് കലങ്ങിയ കണ്ണുകളോടെ ഡോറിന്റെ അരികിൽ വന്നു നിന്നു..
മോളുടെ മുഖം കണ്ടു.. വാപ്പാക്കും വാപ്പയുടെ മുഖം കണ്ടു മോൾക്കും വിഷമം ആയി...
മാമ: മോളെ സുഹൈൽ പറഞ്ഞു. നിന്റെ മൊബൈലിൽ എന്തോ തെളിവുണ്ടെന്നു..
സീന ആകെ കൺഫ്യൂഷൻ ആയി നിൽക്കുന്ന സമയത്തു....
സുബൈതയുടെ മൊബൈലിൽ ഒരു മെസ്സേജ് വന്നു...
അത് സുഹൈലിന്റെ ആയിരിന്നു...
"സീനയോട് whatsapp നോക്കാൻ പറ"
സുബൈദ: സീന മോളെ നീ പോയി നിന്റെ മൊബൈൽ എടുത്തു കൊണ്ട് വന്നേ...
അവൾ അവിടെ നിന്നു പരുങ്ങിട്ടു റൂമിൽ പോയി മൊബൈൽ എടുത്തു കൊണ്ട് കൊടുത്തു...
ലോക്ക് തുറന്നു താടി...
സീന ഫിംഗർ വെച്ചു മൊബൈൽ ഓപ്പൺ ആക്കിയപ്പോൾ സീന അതിലെ നോട്ടിഫിക്കേഷൻ കണ്ടു..
സുഹൈൽ ന്റെ മെസ്സേജ്...
സുബൈദ അത് ഓപ്പൺ ആക്കി...
മോളെ നീ
💬 Comments
View all comments