Chapter Title : സൽമ ടീച്ചർ 2 [Sanu] [കുടുംബം]
റൂമിലേക്ക് പൊയ്ക്കോ..
അപ്പോഴേക്കും അവളുടെ ഉമ്മയും അകത്തേക്ക് വന്നു..
സീനയുടെ നെഞ്ചടുപ്പു കൂടി.. അവൾ റൂമിന്റെ പുറത്ത് നിന്നു ആ മെസ്സേജ് എന്താണെന്നു അറിയാൻ...
സുബൈത്തെക്കും ഉണ്ടായിരിന്നു ഒരു പേടി.. അവൾ പോയെന്നു ഉറപ്പാക്കിയപ്പോൾ രണ്ടും കല്പിച്ചു ആ voice പ്ലേ ചെയ്തു..
സീനയുടെ ശബ്‌ദം...
ഇങ്ങനെ ആണേൽ എന്തിനാ കല്യാണം കഴിച്ചേ..ആ കൂട്ടുകാരന്റെ കൂടെ കിടന്നാൽ പോരായിരുന്നോ...
ഒരു ശബ്‌ദം..ടപ്പേ..
പയ്യേ പറയടി നായിന്റെ മോളെ..
സീന വിങ്ങി പൊട്ടി കരയുന്ന ശബ്‌ദം...
ഞാൻ ചോദിച്ചതിൽ എന്താ തെറ്റ്... നിങ്ങൾ കുണ്ടൻ അല്ലേ..
എന്തൊക്കെയോ ഞെരകങ്ങൾ കെട്ടു...
റഷീദിന്റെ ശബ്‌ദം..
നാളെ നമുക്ക് വീട്ടിൽ പോയിട്ട് സംസാരിക്കാം അമ്മായി കേൾക്കും...
സീനയുടെ ശബ്‌ദം...
എല്ലാരും കേൾക്കട്ടെ.. ഞാൻ എല്ലാരോടും പറയാൻ പോവാ..
അടങ്ങി നിന്നോളണം കൂത്തിച്ചി മോളെ..
ഠപ്പേ...
വോയിസ് കഴിഞ്ഞപ്പോൾ ആണ് സീനക്കും സുബൈതക്കും ആശ്വാസം ആയതു...
സുഹൈലിന്റെ മാമ കരയുന്ന ശബ്‌ദം അവൻ ബാത്‌റൂമിൽ ഇരിന്നു കേട്ടു...
സുഹൈൽ ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങി..
മാമാ നമുക്കു പോവാം...
മാമ : സുഹൈലെ നീ ഇത് കേട്ടോ...
നീ അവനെ ചവിട്ടിയപ്പോൾ... മോളെ തല്ലിയ അവന് രണ്ടടിയും കൂടി കൊടുക്കായിരുന്നില്ലേ... ആ പട്ടിയെ...
അതൊക്കെ ഇനിയും സമയം ഉണ്ടല്ലോ... മാമാ.. നമുക്കു ഇപ്പൊ പോയി പള്ളിക്കാരെ കാണാം..
മാമയുടെ കയ്യിൽ പള്ളിക്കാരുടെ ആരുടെയെങ്കിലും നമ്പർ ഉണ്ടെങ്കിൽ ഒന്ന് വിളിച്ചേ...
അവിടെ ഉണ്ടോന്നു അറിയാലോ..
മാമ: നമുക്കു നേരിട്ട് പോകാം..
ഇറങ്ങാൻ നേരം... ഉമ്മയുടെ ഫോൺ റിങ് ചെയ്തു...
ഇക്ക കാളിങ്....
സുബൈദ ഫോൺ എടുത്തു...
💬 Comments
View all comments