0%

Chapter Title : സൽമ ടീച്ചർ 5 [Sanu]

Author : kkstories Read All Parts 3.6K

ഉമ്മയും വാപ്പയും എല്ലാരും കൂടി ഹാളിൽ ഇരിന്നു ചായ കുടിച്ചു സംസാരിക്കായിരുന്നു...

സുഹൈൽ ഉമ്മയുടെ കാൽ അവന്റെ മടിയിൽ വെച്ചിട്ട് മസ്സാജ് ചെയ്തു കൊടുന്നുണ്ട്....

സുമി : കണ്ട ഉപ്പയ്ക്ക് ഒരു സ്നേഹവും ഇല്ല... ഉമ്മയോട്...

സുബൈർ : അതെന്താടി അങ്ങനെ ഒരു വർത്തമാനം...

സുമി : ഉപ്പ വന്നിട്ടു ഉമ്മയുടെ കാൽ ഒന്ന് മസ്സാജ് ചെയ്തു കൊടുത്തോ...

സുബൈർ : അതാണോ.... സുഹൈലെ നീ ഇങ്ങോട്ടു മാറി ഇരിക്ക് ഞാൻ ഒന്ന് സ്നേഹിക്കട്ടെ എന്റെ ഭാര്യയെ..

കാളിങ് bell...

ആരാണെന്നു നോകിയെ മോളെ...

ഞാൻ നോകാം... സുഹൈൽ എഴുന്നേറ്റു പോയ്‌ ഡോർ തുറന്നു.... മാമയും ആന്റിയും സീനയും.....

സുഹൈൽ : വാ മാമാ...

അളിയനെ കണ്ട പാടെ.... അളിയൻ വന്നപ്പോൾ തന്നെ തുടങ്ങിയോ ഇവളുടെ കാലു പിടുത്തം...

സുബൈർ :ജീവിച്ചു പൊയ്ക്കോട്ടേ സകീർ അളിയാ...

സകീർ : എങ്ങനെ ഉണ്ട് സൽമ നിനക്ക്..

സുബൈദ : കുറവുണ്ട് ഇക്കാ...കുറുമ്പി എവിടെ കൊണ്ട് വന്നില്ലേ...

ആന്റി : അവളേ തറവാട്ടിൽ നിർത്തി

സുബൈർ : സീന മോളെ... ഇവിടെ ഇരിക്...

സുബൈർ അവളുടെ തലയിൽ തലോടി കൊണ്ട്... എന്റെ മണ്ടത്തരം ആണ് മോളെ.... ചൂഴ്ന്നു അനേഷിച്ചില്ല... ഇങ്ങനെ ഒരു പ്രശ്നം റഷീദിനെ ഉണ്ടെന്നു വിചാരിച്ചില്ല...

സകീർ: നമ്മൾ ഇനി എന്താണ് ചെയ്യേണ്ടത്..

സുബൈർ : പള്ളിയിൽ പോയി സംസാരിച്ചു.. തലാക്ക് ചൊല്ലിക്കണം..പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലല്ലോ.. അത് കൊണ്ട് തലാക്ക് മാത്രം മതി...

എന്നിട്ടു എത്രയും പെട്ടെന്ന് ഇവളെ വേറെ കല്യാണം കഴിപ്പിക്കണം...

ആന്റി : അവൾക്കു ഇപ്പൊ

💬 Comments

View all comments