Chapter Title : സൽമ ടീച്ചർ 5 [Sanu]
വേണ്ടന്നാ പറയുന്നേ....പഠിച്ചാൽ കൊള്ളാമെന്നുടെന്നു.
സകീർ : ഇനി പഠിക്കൊന്നും വേണ്ട... എത്രയും പെട്ടെന്ന് കല്യാണം നടത്തണം...
സുബൈർ : എന്തിനാ അളിയാ തിടുക്കം...
സകീർ : ഇപ്പൊ തന്നെ ആകുമ്പോൾ അത് നടക്കും.. കുറച്ച് കഴിയുമ്പോൾ ആളുകളുടെ സംസാരരീതി ഒകെ മാറും..
സുബൈർ : അത് ശെരിയാ...
സുഹൈൽ : ഉപ്പ.... നിങ്ങൾക്കു എല്ലാവർക്കും സമ്മതം ആണേൽ... ഞാൻ കെട്ടികൊള്ളാം....
ആദ്യം എല്ലാവരും ഒരു ഞെട്ടിയെങ്കിലും... പിനീട് ഒറ്റ ചിരി ആയിരിന്നു...
സുഹൈൽ : ഞാൻ കാര്യമായിട്ട് പറഞ്ഞതാ..
സുബൈർ : ആദ്യം ഇതൊന്നു കഴിയട്ടെ എന്നിട്ടു ആലോചിക്കാം...
അപ്പൊ അളിയാ നാളെ രാവിലെ തന്നെ നമുക്കു പള്ളിയിലേക്ക് പോകാം...
കുറെ നേരത്തെ ചർച്ചക്ക് ശേഷം അവർ പോകാൻ ഒരുങ്ങി...
സുബൈദ : സീന മോൾ ഇവിടെ നിൽക്കട്ടെ കുറച്ച് ദിവസം...
ആന്റി : നീ നിൽക്കുന്നുണ്ടോ...
സീന തലയാട്ടി...
എല്ലാവരും പോയതിനു ശേഷം ...
സുഹൈൽ സോഫയിൽ വന്നിരിന്നു അപ്പുറത്ത് സുമിയും സീനയും...
സുബൈതയുടെ മുഖം ദേഷ്യം വന്നു ചുവന്നിരുകുന്നുണ്ട്...
സുഹൈലെ നിനക്ക് തമാശ പറയാൻ പറ്റിയ കാര്യമാണോ നീ പറഞ്ഞത്..
സുഹൈൽ : അതിനു ഞാൻ തമാശ പറഞ്ഞത് അല്ലലോ...
സുബൈദ : നിന്റെ സ്വഭാവം എനിക്ക് അറിയാലോ
സുബൈർ : സുബി.. അവനു ഇഷ്ടമാണേൽ അവൻ അവളെ കെട്ടിക്കോട്ടെ നിനക്ക് എന്താ..
സുബൈദ : അവൻ സീരിയസ് ആയി പറഞ്ഞതാണേൽ... എനിക്കും സന്തോഷമൊള്ളൂ...
ഇവൻ ഒന്നും ആലോചിക്കാതെ എടുത്തു ചാടുന്നതാ..
സുഹൈൽ : എന്താ ഞാൻ ആലോചിക്കേണ്ടത്....
സുബൈദ : ഡാ അതല്ല...
💬 Comments
View all comments