0%

Chapter Title : സമകാലികം (ഒരു പോലീസ് സ്റ്റോറി )

Author : kaattumakkan Read All Parts 1.4K

കൊച്ചമ്മ അങ്ങനെ പുലമ്പിക്കൊണ്ടിരുന്നു അന്നാണ് അവനെ ആദ്യമായി കൊച്ചമ്മ ജാക്കി എന്ന് വിളിച്ചത്

അതവൻ വീണ്ടുമോർത്തു ....

എവിടുന്നോ ഒരു അലർച്ച കേൾക്കുന്നതുപോലെ പതിയെ തന്റെ ഓർമ്മകളുടെ സ്വപ്നങ്ങളിൽ നിന്ന് എന്തൊക്കെയോ ശബ്ദങ്ങളുടെ ലോകത്തേക്ക് അവർ തിരിയാൻ തുടങ്ങി

ആരാണ് അലറുന്നത് പതിയെ ബൂട്ടിൻറെ ശബ്ദം അവന്റെ ചെവിയിലേക്ക് എത്താൻ തുടങ്ങി ആരോ എന്റെ അടുത്തേക്ക് വരുന്നത് പോലെ

എന്നെ ആരോ തട്ടി വിളിക്കുന്നു മലർന്ന് കിടന്ന് അവൾ കണ്ണുതുറന്നു ഏതോ ഒരു പോലീസുകാരൻ

താൻ ചത്തോ നോക്കാൻ വന്നതാ എണീറ്റ് പോയി ഭക്ഷണം കഴിക്

എനിക്ക് വേണ്ട സാർ പിന്നെ നീ ചത്താൽ ഞങ്ങൾ സമാധാനം പറയേണ്ട എണീറ്റുപോയി കഴിക്കട നേരം എത്ര ആയിന്നാ നിന്റെ വിചാരം

നേരം രാത്രിയായി ഭക്ഷണം കഴിച്ചിട്ട് നിന്നെയൊക്കെ സെല്ലിലേക്ക് മാറ്റണം വേഗം ചെല്ല്

എഡിജിപി ബിന്ധു അങ്ങോട്ട് കടന്നുവന്നു ഇവനെ തിരക്കി ആരെങ്കിലും വന്നാലോ ഏതെങ്കിലും സ്റ്റേഷനിൽ ഇവനെ അന്വേഷിച്ചു പരാതി കിട്ടിയാൽ അറിയിക്കണം

ശരി സർ

പെട്ടെന്ന് സുകേശൻ അങ്ങോട്ട് കടന്നുവന്നു സുകേശൻ താൻ എവിടെയായിരുന്നു വിളിച്ചിട്ട് കിട്ടിയതുമില്ല

മാഡം ഞാൻ ഇവനെക്കുറിച്ച് തപ്പാൻ ഇറങ്ങിയത് എന്നിട്ടെന്തായി

കുറച്ചു പാട് പെടും എന്നാലും ഒരു വിധം വിവരങ്ങളൊക്കെ കിട്ടിയിട്ടുണ്ട് അതിനു chennai വരയൊന്നു പോകേണ്ടിവന്നു

ഇവനും കൊല്ലപ്പെട്ട സ്ത്രീയും വന്ന വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് chennai ലാണ് പ്രിയാ ആനന്ദ് എക്സ്പോർട്ടേഴ്സ് എന്ന കമ്പനി യുടെ പേരിലാണ് വണ്ടി പ്രിയയും ആനന്ദും മലയാളികളായ ഭാര്യാഭർത്താക്കന്മാരായിരുന്നു

ഈ ആനന്ദ് വർഷങ്ങൾക്കുമുമ്പ് ഒരു ടിപ്പർ അപകടത്തിൽ കൊല്ലപ്പെട്ടു പ്രയ ആണ്

💬 Comments

View all comments