Chapter Title : സമകാലികം (ഒരു പോലീസ് സ്റ്റോറി )
ഇപ്പോൾ സ്ഥാപനം നടത്തുന്നത്
ഇവൻ പ്രിയയുടെ ഡ്രൈവർ & കീപ് ആണെന്നാണ് അവിടെ അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം അല്ലാതെ ഇവന് സ്വന്തമായി ആരുമില്ല
കൊല്ലപ്പെട്ട സ്ത്രീ അവരും ഒരു വലിയ മുതലാളിയുടെ ഭാര്യ ആണ് അവർക്ക് പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബോഡി തിരിച്ചു കിട്ടിയാൽ മതി അന്വേഷണത്തോട് അവർക്ക് വലിയ താൽപര്യമില്ല
പ്രിയ രംഗത്ത് വരാതെ മുകളിൽ നിന്ന് നല്ല പ്രഷർ ചിലതുന്നുണ്ട്
പിന്നെ ഒരു പ്രധാന കാര്യം ഹോട്ടലിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തു മുഴുവൻ പരിശോധിച്ചു
അന്ന് രാത്രി ഇവർ ഒരുമിച്ചാണ് വന്നത് പക്ഷേ രണ്ടുപേരും രണ്ടു മുറിയാണ് എടുത്തത്
ഇവൻ റൂമിൽ കയറിയതിൽ പിന്നെ പുറത്തിറങ്ങിയിട്ടില്ല പിന്നെ രാവിലെ പോലീസ് വിളിക്കുമ്പോൾ ആണ് ഇവൻ പുറത്തിറങ്ങുന്നത്
പക്ഷേ രാത്രി ആ സ്ത്രീയുടെ മുറിയിലേക്ക് രണ്ടുപേർ വന്നിരുന്നു ഒരു അഞ്ചുക'മ്പി'കു;ട്ട'.ന്‍,'നെ'.റ്റ് മണിയായപ്പോൾ അവർ തിരിച്ചുപോകുന്നതും അതിൽ കാണുന്നുണ്ട്
പ്രാഥമികാന്വേഷണത്തിൽ അവർ രണ്ടുപേരും കനേഡിയൻ സ്വദേശികളാണെന്നാണ് കേട്ടത് അങ്ങനെയെങ്കിൽ അവർ ഇപ്പോൾ ഇന്ത്യ വിട്ടിട്ട് ഉണ്ടാകാനാണ് സാദ്ധ്യത
അന്ന് രാത്രി 10 മണിക്ക് ശേഷം ഇവരുടെ രണ്ടു പേരുടെ ഫോണിലേക്ക് ഒരേ നമ്പറിൽ കോൾ വന്നിട്ടുണ്ട് സുനിത എന്നാണ് 2 ഫോണിലും സേവ ചെയ്തിട്ടുള്ളത്
എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ അറിയാം
ആരാണ് സുനിത? ഈ സ്ത്രീ എന്തിന് കൊല്ലപ്പെട്ടു? അവരുടെ കുടുംബത്തിന് അന്വേഷണത്തിന് എന്തുകൊണ്ട് താൽപര്യമില്ല? ഇവനു ആ സ്ത്രീയുമായുള്ള ബന്ധം എന്ത്?
ബിന്ദുവിന്റെ മനസിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു
ഡോ അവൻ കഴിച്ചുകഴിഞ്ഞാൽ എന്റെ കാബിനിലോട്ട് കൊണ്ടുവാ
അവരുടെ കാബിന്റെ മുന്നില് കസേരയിൽ
💬 Comments
View all comments