0%

Chapter Title : സമകാലികം (ഒരു പോലീസ് സ്റ്റോറി )

Author : kaattumakkan Read All Parts 1.4K

അകത്തു കേറി ഇപ്പോൾ ഒരു വലിയ നായ ങ്ങളുടെ അടുത്തേക്ക് ഓടി വന്നു കുരച്ചുകൊണ്ടിരുന്നു

അവൻ കരഞ്ഞു അമ്മ അവനെ ചേർത്തുപിടിച്ചു പെട്ടെന്ന് ആ വീട്ടിൽ നിന്ന് ഒരു വെളുത്തു തുടുത്ത സ്ത്രീ ഇറങ്ങി വന്നു ജാക്കി..... . ജാക്കി. ഉറക്കെ വിളിച്ചപ്പോൾ അവൻ കുര നിർത്തി തിരിച്ചു പോയി

ഭയന്നു നിൽക്കുന്ന അവന്റെ അടുത്ത് വന്നിട്ട് ഇത് ആരാണ് നിന്റെ മോനാണോ മോൻ പേടിച്ചു പോയോ

ഇതെന്റ മോനാണ് കൊച്ചമ്മ അവൻ ആദ്യം ആയത് കൊണ്ടാണ് പേടിച്ചു പോയത്

Mon പേടിക്കണ്ട അവൻ നിന്നെ ഒന്നും ചെയ്യില് നാവു പുറത്തു തള്ളി കിതച്ചു കൊണ്ടിരിക്കുന്ന നായ ഇപ്പോഴും എന്നെ തന്നെയാണ് നോക്കുന്നത് അവൻ നോക്കുന്നതു കണ്ട് കൊച്ചമ്മ ജാക്കി അകത്തു പോ അത് അനുസരണയോടെ വാലാട്ടിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി

അവൻ അമ്മയോടൊപ്പം �� വീടിന്റെ പിൻവശത്തെ ക്കും പോയി അവിടെ അലക്കുകല്ലിൽ അലക്കുന്ന ശബ്ദം കേട്ട് അമ്മ അങ്ങോട്ട് ചെന്നു മിഡിയും ടോപ്പും ഇട്ട ഒരു ഇരുനിറമുള്ള പെൺകുട്ടി അവിടെ തുണി അലക്കുന്ന

നീലി കഴിഞ്ഞില്ലേ

ഇല്ല ചേച്ചി ഇപ്പോൾ കഴിയും ഇവനാണോ ചേച്ചിയുടെ മോൻ ഇവൻ ഇന്ന് സ്കൂളിൽ പോയില്ല എന്തുപറ്റി

ഇവൻ ഇന്ന് എന്റെ കൂടെ പോകണമെന്ന് വാശി പിടിച്ചു മോനെ ഇത് നീലിമ നീ ചേച്ചി എന്ന് വിളിച്ചാൽ മതി

ഇരു നിറമുള്ള കാണാൻ സുന്ദരിയാണ് അവൾ അവനോട് ഒന്നു പുഞ്ചിരിച്ചു

നീ വല്ലതും കഴിച്ചോ നീലി ഇല്ല ചേച്ചി ചേച്ചി വല്ലതും ഉണ്ടാക് നമുക്ക് കഴിക്കാം

പുറത്ത് വണ്ടി on

💬 Comments

View all comments