0%

Chapter Title : സമകാലികം (ഒരു പോലീസ് സ്റ്റോറി )

Author : kaattumakkan Read All Parts 1.4K

അടിക്കുന്ന ശബ്ദം കേട്ട് അവൻ അങ്ങോട്ടു ചെന്നു നോക്കി ഒരു സ്കൂൾ ബസിൽ കൊച്ചമ്മ 2 പെൺകുട്ടികളെ കയറ്റി പറഞ്ഞയക്കുന്നത് കണ്ടു

ആ ദിവസം അവനെ ഹാപ്പിയായിരുന്നു കാരണം കൊച്ചമ്മ ഇന്നേവരെ അവൻ വരെ കഴിക്കാത്ത മിട്ടായിയും ബിസ്ക്കറ്റും ഒക്കെ കൊടുത്തു

അവർ അവനോടു നല്ല സ്നേഹപൂർവ്വം പെരുമാറിയിരുന്നത് ഇടക്കൊക്കെ അമ്മയോടൊപ്പം അവിടെ പോകുമായിരുന്നു അമ്മക്ക് കൊച്ചമ്മ പൈസ കൊടുക്കുന്ന ദിവസം എന്നെ കൂട്ടിക്കൊണ്ടുപോകും കൊച്ചമ്മ എനിക്ക് മിട്ടായിക്ക് എന്നും പറഞ്ഞു ചില്ലറ പൈസ തരും അതുകൊണ്ട് അമ്മ പൈസ കിട്ടുന്ന ദിവസം എന്നെ കൂടി ക്കൊണ്ടുപോകും നീലിമയ്ക്ക് പൈസ കൊടുക്കുന്നത് ഇതുവരെ കണ്ടിട്ടില്ല

പക്ഷേ ഇടയ്ക്ക് അവൾ അമ്മയുടെ കൂടെ പോയി വളയും മറ്റും വാങ്ങുന്നത് കണ്ടിട്ടുണ്ട്

അവൾക്ക് അമ്മയും അച്ഛനും ഒന്നും ഇല്ല എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്

അതിനിടെ അമ്മക്ക് പനിപിടിച്ചു അടുത്ത വീട്ടിലെ ഭവാനി ചേച്ചിയായിരുന്നു �� അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയത്

കുറേ ദിവസം അമ്മ ജോലിക്കൊന്നും പോയില്ല ഭക്ഷണമൊക്കെ ഭവാനി ചേച്ചി കൊണ്ടുവന്നതെന്നും ഭവാനി ചേച്ചിയെന്നും രാത്രിയാണ് ജോലിക്ക് പോയിരുന്നത് എന്ന് തോന്നുന്നു രാത്രി സാരിയൊക്കെ ഉടുത്ത് സുന്ദരിയായി പോകുന്നതു കാണാം

ഒരു ദിവസം രാവിലെ എണീറ്റപ്പോൾ അനക്കമില്ലാത്ത അമ്മയെയാണ് കണ്ടത് അവൻ പേടിച്ചു കരഞ്ഞു bhavani ചേച്ചിയെ വിളിച്ചു കൊണ്ടുവന്നു അമ്മയെ തട്ടിവിളിച്ചു പിന്നീട് ചേച്ചിയും കരഞ്ഞു അമ്മ പോയല്ലോ എന്നു പറഞ്ഞുകൊണ്ടു വീണ്ടും കരഞ്ഞു കൊണ്ടിരുന്നു

അമ്മയുടെ മരണശേഷം അവൻ ഒറ്റപ്പെട്ടു ഒരു ദിവസവും കൊച്ചമ്മയും സാറും എന്നെ തേടി വന്നു �� അവർ ഭവാനി ചേച്ചിയുടെ

💬 Comments

View all comments