0%

Chapter Title : സമർപ്പണം 2 [Shafi]

Author : Kambikathakal Read All Parts 906

പകുതിഭാഗം കാണതതാക്ക വിധം തുറന്നു ചുറ്റുമൊന്നു നോക്കി , കൃഷ്ണമണി എൻറെ നേരെ എത്തിയപ്പോൾ ആ കണ്ണുകൾക്ക് എത്ര വിടരാവോ അത്രയും വിടർത്തി , എന്നെ ഒന്ന് നോക്കി ചാടി എഴുന്നേറ്റു.

"നീ എന്താടാ ഇവിടെ ?!  രണ്ടടി പുറകോട്ട് വെച്ച് ഇതുകേട്ട ഞാൻ പൊട്ടിച്ചിരിച്ചു , അവൾ വാ  തുറന്നിരിക്കുകയാണ് എൻറെ പൊട്ടിച്ചിരി കണ്ടാണ് അവൾ ചുറ്റും ഒന്ന് നോക്കിയത്, കൂടെ ഇടത്തെ വശത്തേക്ക് ഞാനും നോക്കി,  ഒരു  45 വയസ്സ് തോന്നിക്കുന്ന ഒരു കണ്ണട വെച്ച ഒരു തലമുതിർന്ന നേഴ്സ് എന്നെ നോക്കി കണ്ണുരുട്ടുന്നു ,  ഞാൻ കൈകൾകൊണ്ട് സോറി പറഞ്ഞു. അപ്പോഴേക്കും ഷിഫക്ക് സ്ഥലകാല ബോധം വന്നിരുന്നു, സൈക്കിളിൽ നിന്നും വീണ ഒരു ചിരി എൻറെ മുഖത്തുനോക്കി ചിരിച്ചു. ഞാനും പതിയെ തലയാട്ടിക്കൊണ്ട്

" ഓക്കേ ഓക്കേ വായോ പോകാം "! എന്നു പറഞ്ഞു ഞാൻ പതിയെ അവളുടെ കൈയും പിടിച്ച് പുറത്തേക്ക് നടന്നു.

" എടി മേരി ചേച്ചി വന്നിട്ടുണ്ട് , നമുക്ക് പോകാം,""

" ആണോ മാഡത്തിന് എങ്ങനെയുണ്ട്?!

" അറിയില്ലെടി  !!  ബോധം വന്നിട്ടില്ല !, നമ്മളൊട് ഫ്രഷ് ആയിട്ട് ഓഫീസിലേക്ക് പോകാൻ പറഞ്ഞു,  പോകുന്ന വഴി പോലീസ് സ്റ്റേഷനും കയറണം."""

"" അതെന്തിനാടാ ?!!

""മാഡത്തിന്റെ എന്തൊക്കെയോ കാറിൽ നിന്നും കളക്ട് ചെയ്തു വച്ചിട്ടുണ്ട് ,അത് വാങ്ങി ഓഫീസിൽ ഏൽപ്പിക്കാനാണ്."" ഞങ്ങൾ കാന്റീനിൽ കയറി ഒരു ചായയും കഴിച്ച് നേരെവിട്ടു പോലീസ് സ്റ്റേഷനിലേക്ക്. ഓഫീസിലേക്ക് വേറെ വഴിയാണ് അപ്പം പോകുന്ന വഴി അവിടെ കയറി പോകാം എന്ന്

💬 Comments

View all comments