0%

Chapter Title : സമർപ്പണം 2 [Shafi]

Author : Kambikathakal Read All Parts 907

കരുതി . അധികം തിരക്കൊന്നും ഇല്ലാത്ത ഒരു പോലീസ് സ്റ്റേഷൻ , ബൈക്ക് ഉള്ളിലോട്ട് കയറി ഇടത്തെ ഭാഗത്ത് കുറെ വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. എല്ലാം കുറെ കാലമായുള്ളതാണെന്ന് തോന്നുന്നു. കാക്കകൾ അപ്പി കൊണ്ട് മനോഹര ചിത്രങ്ങൾ വരച്ച ഒരുപാട് വാഹനങ്ങൾ പതിയെ ഞങ്ങൾ അവിടെ വാഹനങ്ങൾ പാർക്ക് ചെയ്തു അനങ്ങാതെ നിൽക്കുന്ന പാറാവുകാരനെയും കടന്ന് അകത്തെ വാതിൽ അരികെ എത്തി .  കൊമ്പ മീശക്കാരൻ പോലീസുകാരനോട് കാര്യം പറഞ്ഞു അകത്തേക്കു കയറി എല്ലാ പോലീസുകാർക്കും കൊമ്പൻ മീശ ഒന്ന് രണ്ടെണ്ണം അല്ലാത്തതും ഉണ്ട് കേട്ടോ , ഒരു ലേഡീസ് കോൺസ്റ്റബിൾ ഞങ്ങളുടെ അരികിലേക്ക് വന്നു കാര്യങ്ങൾ പറഞ്ഞപ്പോൾ ഞങ്ങളെ എസ്ഐയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി.  ആഹാ ഒരു നാടൻ ലുക്കുള്ള എസ് ഐ ഞങ്ങളോട് ഒരുപാട് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു,  ഞങ്ങൾ റിലേറ്റീവ് ആണോ മറ്റോ ചോദിച്ചു?!  അല്ല ഞങ്ങൾ കോളിക്സ് ആണെന്ന് പറഞ്ഞു . അവര് റൈഡേഴ്സ് ആണെന്നും പക്ഷേ അവർ ഒരു കൊട്ടേഷൻ ടീമിലെ അംഗങ്ങളാണെന്നും, ഇങ്ങനെ ഒറ്റക്ക് കിട്ടുന്ന ലേഡീസിനെ അവർ ആക്രമിക്കാറുണ്ടെന്നും ,അങ്ങനെ കുറെ കാര്യങ്ങൾ അവരെക്കുറിച്ച് അദ്ദേഹം ഞങ്ങളോട് സംസാരിച്ചു  . നിങ്ങൾ തന്നെ കണ്ടതും പെട്ടെന്ന് ഇടപെട്ടതും രക്ഷയായി എന്ന് പറഞ്ഞെങ്കിലും , അവർക്ക് ഒരുപാട് പരിക്കുണ്ടെന്നും പ്രതിരോധത്തിന് വേണ്ടി ചെയ്തതായതുകൊണ്ട് കേസ് ഒന്നും എടുക്കുന്നില്ല അവരെ ജയിലിലേക്ക് മാറ്റിയെന്നും മേടത്തിന് ബോധം വരാത്തതുകൊണ്ട് മൊഴിയെടുക്കാൻ കഴിയാത്തതുകൊണ്ടും ഹോൾഡ് ചെയ്യുകയാണെന്നും പറഞ്ഞു എന്നും ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.  എന്താവശ്യമുണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു ഫോൺ നമ്പർ തന്നു. നല്ലൊരു മനുഷ്യൻ

💬 Comments

View all comments