0%

Chapter Title : സമർപ്പണം 2 [Shafi]

Author : Kambikathakal Read All Parts 908

മേടത്തിന്റെ ലാപ്ടോപ്പും കുറെ പേപ്പേഴ്സ് ഉണ്ടായിരുന്നു ഇൻഷുറൻസ് റെഡിയാക്കാനുള്ള പേപ്പർ തന്നു, കൂടെ ഒരു കോൺസ്റ്റബിളിനെ വിട്ട് കാർ ഞങ്ങൾക്ക് കാണിച്ചു തന്നു, മരത്തിലിടിച്ചതുകൊണ്ട് റേഡിയേറ്ററും ഫ്രണ്ടും ബോണറ്റും എല്ലാം തകർന്നു പോയിരുന്നു . അവരോട് താങ്ക്സ് പറഞ്ഞു ഞങ്ങൾ ബൈക്കിന് അടുത്തേക്ക് നടന്നു, അവര് തന്ന പേപ്പറിൽ നിന്നും ഒരു പേപ്പർ പാറി നിലത്തു പോയി മേടത്തിന്റെ ഒരു സിവിയായിരുന്നു അത് എന്നോ കാറിൽ വച്ചതാവാം ആളു മാത്രമല്ല കാർ യൂസ് ചെയ്യുന്നുള്ളൂ,  ഞാൻ പതുക്കെ ആ പേപ്പർ എടുത്തു മറ്റു പേപ്പറിന്റെ കൂടെ വെക്കാൻ തുടങ്ങിയപ്പോൾ മേടത്തിന്റെ പേരിൻറെ അവസാന ഭാഗം ഞാൻ കണ്ടു , ""സെറീന അബ്ദുറഹിമാൻ"!!!  ഞാനറിയാതെ ആ പേര് ഉച്ചരിച്ചു , മുന്നിൽ നടന്ന ശിഫ തിരിഞ്ഞുനോക്കി, " മേടം മുസ്ലിം ആയിരുന്നോ?!""  !!!!!  ഒരേ പോലെ ഒരേ സ്വരത്തിൽ  ഞങ്ങൾ രണ്ടുപേരും ആ ചോദ്യമുന്നയിച്ചു ,  മുന്നിൽ പോയ ശിഫ തിരികെ എൻറെ അടുത്തേക്ക് വന്നു ആ പേപ്പറിലോട്ട് കണ്ണനട്ടു ,

"""സെറീന അബ്ദുറഹ്മാൻ "" """"D/O അബ്ദുറഹിമാൻ  "" """കടക്കൽ ബംഗ്ലാവ് """ """"പെരിന്തൽമണ്ണ ,മലപ്പുറം""

ഞങ്ങൾ രണ്ടുപേരും മുഖത്തോട് മുഖം നോക്കി

"എടാ മേടത്തെ ഞാൻ ഇതുവരെ ഒരു മുസ്ലീം ലുക്കിൽ കണ്ടിട്ടില്ല ,!  ഞാൻ കരുതിയ ക്രിസ്ത്യാനിയാണെന്ന്?!"|||

"" ഞാനും അങ്ങനെ തന്നെയാ കരുതിയത്!!!""" ഞങ്ങൾ രണ്ടുപേരും ചിന്താവിഷ്ടയായ ശ്യാമളയെ പോലെ പതുക്കെ നടന്ന് ബൈക്ക് അരികിലെത്തി . രണ്ടുപേരും ചിന്തിച്ചു കൊണ്ടിരിക്കുകയാണ് .

"എടാ നീ കേട്ടായിരുന്നോ?  ഇനി നിന്നെ വിളിച്ചതാണ് എന്ന്

💬 Comments

View all comments