0%

Chapter Title : സമർപ്പണം 2 [Shafi]

Author : Kambikathakal Read All Parts 892

"അല്ല നന്ദു ഇവിടെ ഇല്ലല്ലോ?!....... പെട്ടെന്ന് ആരെയോ കണ്ടപ്പോൾ !!......?റൂമിൽ?!

" അതാണോ ?! അതിൻറെ ഫ്രണ്ട് ആണ്, ഓഫീസിൽ വർക്ക് ചെയ്യുന്ന ആളാ. പേര് സണ്ണി , ഇന്നലെ ഇവിടെ ആ മഴയത്ത് ഇവിടെ കുടുങ്ങിയത് ആണ് ,!!

അപ്പോഴേക്കും അവൾ സാധാരണ നിലയിലേക്ക് എത്തിയിരുന്നു, ഞാൻ ബാത്ത്‌റൂമിന്റെ മറവിൽ നിന്ന് അവൾ ഇനി ഇത് കണ്ടതെങ്ങാനും പറയുമോ ?! എന്ന് പേടിച്ചിരിക്കുകയായിരുന്നു .

"അല്ല നീ അവനെ എവിടെയാ കണ്ടേ?!

ഇനി ഞാനെങ്ങാനും അതേപടി കിടന്നത് കണ്ടെന്നോ മറ്റോ തോന്നിയിട്ട് ആകാം ഷിഫാ അങ്ങനെ ചോദിച്ചത് .

"ഇല്ലടെ , ഞാൻ കയറി വരുമ്പോൾ ഒരാൾ ബാത്റൂമിലോട്ട് പോകുന്നു!! പെട്ടെന്ന് എനിക്ക് ആളെ കത്തിയില്ല ,അതാ ഞാൻ സൗണ്ട് എടുത്തു പോയത്,!

" ഞങ്ങൾക്ക് ഓഫീസിൽ പോകാൻ ആയല്ലോ ! അവൻ കുളിക്കാൻ പോയതാവും,!

" അല്ല നീ എന്താ വന്നേ ?!!

"എടി നിൻറെ കയ്യിൽ വയറുവേദന ഗുളിക ഉണ്ടോ ?!

"ആയോടി നിനക്ക് ?!

"ആടി ഇന്ന് രാവിലെ !! ഭയങ്കര പെയിൻ, ... പിന്നെ അവരെന്തോ കുറെ നാട്ടുവർത്തനങ്ങൾ പറഞ്ഞു ,ഞാൻ എൻറെ പ്രഭാതകൃത്യങ്ങളിലോട്ട് കടന്നു. ഞാൻ പുറത്തിറങ്ങുംപോയേക്കും അവൾ പോയിരുന്നു, ഷിഫ ഓഫീസിൽ പോകാൻ തയ്യാറായി.

" എടാ പൊട്ടാ , ഒന്ന് വേഗം നോക്കടാ,,,!

അവൾ വിളിച്ചു പറഞ്ഞു ഞാൻ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി. എന്തോ പറയാൻ തുടങ്ങി പുറത്തേക്ക് വന്ന എന്നെ ശിഫ കാണുന്നത് തോർത്തുമുണ്ട് മാത്രമെടുത്ത് ബാത്റൂമിൽ നിന്നും ഇറങ്ങി വരുന്നതാണ് .ഒരു

💬 Comments

View all comments