0%

Chapter Title : സമർപ്പണം 2 [Shafi]

Author : Kambikathakal Read All Parts 892

നിമിഷം ഒന്ന് സ്റ്റക്കായ പോലെ അവൾ അവിടെനിന്നു. ആ കണ്ണുകൾ എൻറെ നെഞ്ചിലെ രോമക്കൂട്ടിൽ ആയിരുന്നു.

പെട്ടെന്ന് തന്നെ സ്വബോധത്തിലോട്ട് തിരിച്ചുവന്ന അവൾ ""കരടി കുട്ടൻ "" എന്നും പറഞ്ഞ് എൻറെ പുറത്തൊന്നു തട്ടി അടുക്കളയിലോട്ട് പോയി രണ്ടു പ്ലേറ്റിൽ ബ്രഡ് ഓംലെറ്റും എടുത്ത് തിരികെ വന്നു. ഒരു അഞ്ചുമിനിറ്റ് കൊണ്ട് ഞാൻ ഡ്രസ്സ് ചെയ്തു, ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇരുന്നു. എൻറെ ഓപ്പോസിറ്റ് ആയി അവളും വന്നിരുന്നു , ഞാൻ തല കുമ്പിട്ട് ആണിരുന്നത്

"എന്താണ് ഒരു നാണം എല്ലാം ?!!

ഞാനൊന്നും മിണ്ടിയില്ല എനിക്കൊന്നും മിണ്ടാനില്ലായിരുന്നു,

" എടാ മുത്തുമണി !.......... - "ഞാനൊന്നും കണ്ടിട്ടില്ല , അങ്ങനെയൊരു സംഭവം നടന്നിട്ടില്ല പോരെ?!...

എന്നിട്ടും ഞാൻ ഒന്നും മിണ്ടാതിരുന്നപ്പോൾ അവൾ പറഞ്ഞു " "നമ്മളെ പോലുള്ള എല്ലാവരും ഇതൊക്കെ ചെയ്യുന്നത് തന്നെയാണ്, എനിക്കറിയാം. പെട്ടെന്ന് കണ്ടപ്പോൾ എനിക്ക് ചിരി വന്നു അത്രയേ ഉള്ളൂ ,..

താഴോട്ട് നോക്കികൊണ്ടിരുന്ന ഞാൻ പതുക്കെ കണ്ണുകൾ ഉയർത്തിയ അവളെ ഒന്ന് നോക്കി , അവൾ ചിരിച്ചു അപ്പോഴേക്കും അവൾ അവളുടെ ഓംപ്ലേറ്റ് വിഴുങ്ങിയിരുന്നു, പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവൾ പതിയെ പതിയെ എൻറെ മനസ്സിലെ ആ നാണക്കേട് ഇല്ലാതാക്കി ,

"പോയാലോ ? സമയമായി !" അവൾ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി കൂടെ ഞാനും, ഇന്നലെ നനഞ്ഞ ഡ്രസ്സ് വിരിച്ചിട്ടതുകൊണ്ട് അതുതന്നെ ഇന്ന് ഇടാനായി ,താഴെ പോയി നോക്കിയപ്പോൾ ബൈക്ക് നനഞ്ഞു കുളിർന്നു കിടക്കുന്നു പെട്ടെന്ന് തന്നെ അവൾ തൻറെ ശാൾ എടുത്ത് സീറ്റ് തുടച്ച് ഞങ്ങൾ ഞങ്ങൾ പെട്ടത്

💬 Comments

View all comments