0%

Chapter Title : സമർപ്പണം 2 [Shafi]

Author : Kambikathakal Read All Parts 894

തന്നെ യാത്രയായി, ഒരു നോർമൽ സ്പീഡിൽ അങ്ങനെ പോവുകയാണ് പെട്ടെന്ന് തന്നെ ഒരു പോക്കറ്റ് റോഡ് കേറി ബ്ലു ഐ 20 കാർ ഞങ്ങളെ പാസ് ചെയ്തു പോയി, പാസ് ചെയ്തു പോയപ്പോഴാണ് എനിക്ക് തോന്നിയത് അത് മാഡത്തിന്റെ കാർ ആണോ എന്നുള്ളത് ? ! സെയിം കാർ ആയിരുന്നു മേടത്തിന്റെതും ,ഞാൻ മനസ്സിൽ പറഞ്ഞു '"ഹെൽമറ്റ് വെച്ചത് നന്നായി ""

ഒരു രണ്ട് സെക്കൻഡ് കഴിഞ്ഞപ്പോൾ ഒരു നാലഞ്ച് ആർ വൺ ഫൈവ് ബൈക്കുമായി ചെക്കന്മാർ പോകുന്നതും കണ്ടു , ഞാൻ പതുക്കെ നമ്മുടെ വണ്ടി സൈഡ് ആക്കി കൊടുത്തു, ലാസ്റ്റ് പോയ ബൈക്ക് ഞങ്ങളുടെ മൂട്ടിൽ നിന്നാണ് കട്ട് ചെയ്തു കേറ്റിയത് ഷിഫാ ആകെ പേടിച്ചുപോയി , ആ ബൈക്കിനു പുറകിൽ ഇരിക്കുന്ന ചെക്കൻ കൈകൾ കൊണ്ട് നടുവിരൽ പ്രണാമം ചെയ്തു കാണിച്ചു , തലച്ചോറിൽ നിന്നും രക്ത പ്രവാഹം ഇരച്ചു കയറിയെങ്കിലും ഷിഫയുടെ കൈകൾ എൻറെ വയറ്റിലൂടെ മുറുകിയതും എൻറെ ചെവിയിൽ "വേണ്ട ,വിട്ടേക്ക്," എന്ന് പറഞ്ഞതും ഒരുമിച്ചായിരുന്നു , അവർ വിട്ട് പോയി, അപ്പോൾ ഒരു തമാശ എന്നോണം അവൾ പറഞ്ഞു "ഞാൻ നിൻറെ ഗിയർ ഡൗൺ ചെയ്യുന്നതെല്ലാം കണ്ടപ്പോൾ അവരുടെ പുറകെ പോകും എന്ന് കരുതി, അതാ "വേണ്ടെന്ന് " പറഞ്ഞത് നീ ചുമ്മാ ഗിയർ ചേഞ്ച് ചെയ്തതാണല്ലേ കള്ളാ "?! അവൾ പൊട്ടിച്ചിരിച്ചു കൂടെ ഞാനും, കഥകൾ പറഞ്ഞ് പതുക്കെ മുൻപോട്ടു പോയി , ഞങ്ങളുടെ ഓഫീസ് എത്തുന്നതിനു മുൻപേ ഇരുവശങ്ങളിലും മരങ്ങൾ തിങ്ങിനിൽക്കുന്ന ഒരു പാതയുണ്ട് ഒരു

💬 Comments

View all comments