Chapter Title : സമർപ്പണം 2 [Shafi]
രണ്ടു കിലോമീറ്റർ കാണും, അതിന് അടുത്ത് എത്താൻ ആയപ്പോൾ പെട്ടെന്ന് തന്നെ മുൻപ് പോയ ബൈക്കുകളുടെ കൂടെയുള്ള ആളാണെന്ന് തോന്നിക്കുന്ന വിധത്തിൽ ഒരു ഹിമാലയ ഞങ്ങളുടെ പുറകിൽ കുതിച്ചു വരുന്നതായി എനിക്ക് തോന്നി,
അതെ മിററിൽ നോക്കിയപ്പോൾ അവൻ ഞങ്ങളുടെ അടുപ്പിച്ച് വരുന്നുണ്ട്, ഇവനെങ്ങാനും തോന്നിയാസം കാണിച്ചാൽ അവനെ പിടിച്ചിട്ട് തന്നെ കാര്യം എന്ന് കരുതി അവൻ എത്തുന്നതിനു മുൻപ് ഞാൻ ഗിയർ ഡൗൺ ചെയ്തു തയ്യാറായിരുന്നു. ഒരു കൂർത്ത ഹെൽമറ്റ് ധരിച്ച് റൈഡേഴ്സ് ഡ്രസ്സ് ധരിച്ച് ഒരാൾ 400 സംതിങ് സിസി ഉള്ള "ഹിമാലയ " പുഷ്പം പോലെ ഞങ്ങളെ പാസ് ചെയ്തു വാഹനത്തിന് വട്ടം വച്ചു, ഞാൻ കഷ്ടപ്പെട്ട് ചവിട്ടി നിർത്തി, ഷിഫ പേടിച്ചു പോയിരുന്നു, അവളുടെ വലിയ മുലകൾ എൻറെ പുറത്തുവന്ന അമർന്നു. അയാൾ ബൈക്ക് സ്റ്റാൻഡ് മേൽ ആക്കി അതിൽ നിന്നും ഇറങ്ങി. "ഷിഫാ ഇറങ്ങാടി !.. ഞാൻ കുറച്ച് കലിപ്പ് മൂഡിൽ അവളോട് പറഞ്ഞു ,
"എടാ വേണ്ടടാ പ്ലീസ് !!!!! നമുക്ക് പോകാം!!!, അവൾ പറഞ്ഞുകൊണ്ടിരുന്നു ഞാൻ നല്ല കലിപ്പ് മുടിയിൽ തന്നെ അവളെ ഒന്ന് നോക്കി, അവളും ഞാനും പതുക്കെ വണ്ടിയിൽ നിന്ന് ഇറങ്ങി , അയാൾ എൻറെ നേരെ നടന്നുവരികയാണ് , വലതു കൈകൊണ്ട് ഷിഫയെ പുറകിലോട്ട് മാറ്റി, വലതുകാൽ വട്ടം കറക്കി പുറകിലോട്ട് അമർത്തി പൊസിഷൻ ക്ലിയർ ആക്കി ഞാൻ നിന്നു. ഇത് കണ്ട് അയാളിൽ നിന്നും ഒരു പൊട്ടിച്ചിരിയാണ് കേട്ടത് "എടാ കള്ള ഷെഫി !!!!!!!! നീയായിരുന്നോ?!!! പെട്ടെന്നുള്ള എന്റെ ചോദ്യം കേട്ട്
💬 Comments
View all comments