0%

Chapter Title : സമർപ്പണം 2 [Shafi]

Author : Kambikathakal Read All Parts 897

ഷിഫ വായും പൊളിച്ച് നിൽക്കുന്നത് ഞാൻ കണ്ടു, ഷഫി ഹെൽമറ്റ് ഊരി മാറ്റി.

" അല്ലടാ തെണ്ടി നീയെന്ന കിക്ക് ചെയ്യാൻ നിൽക്കുകയാണോ ?! ബല്ലാത്ത ജാതി?! ...

""ഒരടി കൂടി മുന്നോട്ട് വച്ചിരുന്നേൽ കിട്ടിയേനെ നെഞ്ചിലൊരാണി !""

"പിന്നെ എൻറെ കൈ പുളി പറിക്കാൻ പോയേക്കുവല്ലേ ?!"" അവൻറെ നാട്ടിലെത്തി പത്താം ക്ലാസ് മുതൽ ഒരുമിച്ച് നെയ്തുതീർത്ത ആയോധനമുറകളുടെ കറുത്ത കുപ്പായം അതെടുത്ത് അണിയാൻ മനസ്സിൽ വിചാരിക്കുന്നതിന് മുൻപ് അവൻ മനസ്സിലാക്കുമല്ലോ, " അല്ല മോനേ ഇതേതാ പുതിയ അവതാരം?! '" ഹിമാലയം !""എല്ലാം ""

"മിസ്റ്റർ സണ്ണി ,സർപ്രൈസ് !! മൂന്നുമാസം മുൻപേ ബുക്ക് ചെയ്തതാണ് ,ഇന്നലെയാ കിട്ടിയത് അതാ ഞാൻ നിനക്ക് ബൈക്കും തന്നേച്ചും പോയത് , അല്ല നീ രാത്രി എവിടെയായിരുന്നു ?! ""

" ഇവരുടെ കൂടെയായിരുന്നു ,അതെ, ഇത് ഷിഫാ ", "ഹായ് ഞാൻ ഷെഫി, " നിങ്ങളെ ഞാൻ കണ്ടിട്ടുണ്ട് ഓഫീസിൽ "

"ആ ഒക്കെ, ഇയാളെയും ഞാൻ കണ്ടിട്ടുണ്ട്,' വായയും പൊളിച്ചിരുന്ന ഷിഫാ പെട്ടെന്ന് തന്നെ മൂട് മാറ്റി മറുപടി നൽകി ,

"എടാ ബാക്കിയൊക്കെ രാത്രി പറയാം, നമുക്ക് വിട്ടാലോ?! "" രണ്ടുപേരും ബൈക്ക് എടുത്ത് മുന്നോട്ട് നീങ്ങി, ഒരു 1.2 കിലോമീറ്റർ മുന്നോട്ട് നീങ്ങി കാണും ,മുൻപ് ഞങ്ങളെ പാസ് ചെയ്തു പോയ നാലഞ്ചു ബൈക്കുകൾ അവിടെ കാണാം,

ഒരെണ്ണം നിലത്ത് വീണു കിടക്കുന്നുണ്ട്, അടുത്തെങ്ങും ആരുമില്ല, ഷെഫിയും ഞാനും അതിനെ കടന്നുപോയി ,പെട്ടെന്ന് ഷഫി സഡൻ ബ്രേക്ക് ഇട്ടു, കൂടെ ഞാനും,

💬 Comments

View all comments