0%

Chapter Title : സമർപ്പണം 2 [Shafi]

Author : Kambikathakal Read All Parts 920

ഇപ്പോൾ വിളിക്കും , ""  ഞാനും ഷിഫയും അവരുടെ അടുത്തായി നിന്നു . ഒരു പത്തിരുപത് മിനിറ്റ് കഴിഞ്ഞതാണ് ഡോക്ടർ പുറത്തേക്ക് വന്നത്,

"" ഇപ്പോൾ ആള് കോൺഷ്യസ് ആണ് ,പക്ഷേ മെമ്മറി സ്റ്റബിൽ അല്ല എന്ന് തോന്നുന്നു.  കുറെ വർഷം മുൻപുള്ള കാര്യങ്ങളാണ് സംസാരിക്കുന്നത്. ഒരുപക്ഷേ ഞങ്ങൾക്ക് തോന്നിയതാവാം,  അതാണ് നിങ്ങളെ വിളിപ്പിച്ചത് നിങ്ങളെല്ലാവരും ഒന്ന് അകത്തേക്ക് വരൂ.. അവർക്ക് ആരെയെങ്കിലും മനസ്സിലാവുന്നോ എന്ന് നോക്കാം, "..

അങ്ങനെ പതുക്കെ എല്ലാവരും അകത്തേക്ക് കടന്നു , മേടം കണ്ണുകൾ അടച്ചു കിടക്കുകയാണ്. തലയിൽ ഒരു കെട്ടുണ്ട് കാലിലും കൈകളിലും പ്ലാസ്റ്റർ ഉണ്ട് ഒരു കൈയിൽ എന്തെല്ലാമോ മരുന്നുകൾ കയറിക്കൊണ്ടിരിക്കുന്നു ഡോക്ടർ പതുക്കെ മേടത്തെ വിളിച്ചു കൊണ്ടിരിക്കുന്നു.

"സെറീന ഇതാരൊക്കെ വന്നതെന്ന് നോക്കിക്കേ !!  തൻറെ റിലേറ്റീവ്സും കൊലിക്സും എല്ലാം ആണ് ,""

സെറീന മാഡം ഇമകൾ പ്രയാസപ്പെട്ട് തുറക്കാൻ ശ്രമിച്ചു.  പരാജയപ്പെട്ട പോലെ ബെഡിലിട്ട് ഒന്നുകൂടി അമർന്നു, ഡോക്ടർ വീണ്ടും അവരുടെ മുഖത്ത് പതിയെ തട്ടിക്കൊണ്ടിരുന്നു ,ഇപ്രാവശ്യം ഫലം കണ്ടു കേട്ടോ .  അവർ കണ്ണുകൾ പ്രയാസപ്പെട്ട് തുറന്നു. ഒന്ന് രണ്ടുവട്ടം മിഴികൾ തുറക്കുകയും അടക്കുകയും ചെയ്തു. ഡോക്ടർ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അവരവിടെ നിൽക്കുന്ന ആളുകളെ  ആണ് ശ്രദ്ധിക്കുന്നത്  കാണാമായിരുന്നു,  കണ്ണുകൾ ഒരു സൈഡിൽ നിന്നും പതിയെ പതിയെ ഞങ്ങളിലേക്ക് അടുത്തുകൊണ്ടിരുന്നു ഷെഫി അവന് അടുത്ത് ഷിഫ അതുകഴിഞ്ഞാണ് ഞാൻ നിൽക്കുന്നത് . ഷെഫിയുടെ അടുത്ത് എത്തിയതും അവരുടെ കണ്ണുകൾ പൂർണ്ണ രൂപത്തിലോട്ടു വന്നു , മുഖത്ത് ദേഷ്യം തിളയ്ക്കുന്നതുപോലെ തോന്നി ,  എന്തോ പറയാൻ

💬 Comments

View all comments