Chapter Title : സമർപ്പണം 2 [Shafi]
ശ്രമിക്കുന്നു, പതിയെ ഡോക്ടർ ഷെഫിയെ അവിടെ നിന്നും മാറ്റാൻ പറഞ്ഞു. ഞങ്ങൾ എന്താണെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ്. അവനെന്നെ കണ്ണുകൊണ്ട് "എന്താണ് ?!"" എന്ന് ചോദിച്ചു, ഞാൻ ചുമരുകൾ കുലുക്കി "എനിക്കറിയില്ല!" എന്ന് മറുപടി പറഞ്ഞു, ഫിഫയിൽ ഒന്ന് തങ്ങി ആ കണ്ണുകൾ എൻറെ നേരെ തിരിഞ്ഞു എന്നെ കണ്ടതും ആ കണ്ണുകൾ വിശ്വസിക്കാനാവാതെ ഒരിക്കൽകൂടെ അടച്ചു തുറന്നു, പിന്നെ ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധര ധരയായി ഒഴുകി , എല്ലാവരും അന്താളിച്ചു എന്നെയും അവരെയും നോക്കുന്നുണ്ട്, അവരുടെ ചുണ്ടുകൾ എന്തോ പറയാൻ വേണ്ടി വിതുമ്പുന്നു , പ്ലാസ്റ്റർ ഇടാത്ത കൈ എൻറെ നേരെ മാടി വിളിക്കുന്നത് പോലെ എനിക്ക് തോന്നി, എല്ലാവരും അന്തംവിട്ടു നിൽക്കുകയാണ് , "എൻറെ ജോർജ് ....'""""" ""എൻറെ ജോർജ് ..."""" പതിയെ പതിയെ അവരുടെ ശബ്ദം മുറിയിൽ പ്രതിധ്വനിച്ചു , "ഇയാൾ മുന്നോട്ട് വരു,"!!! ഡോക്ടർ പറഞ്ഞു ,
"നിങ്ങൾ ജോർജ് ആണോ ?!""" ഡോക്ടർ ചോദിച്ചു,
" സാർ എൻറെ പേര് സണ്ണി ജോർജ് എന്നാണ്,"""
" നിങ്ങൾ ഇവരുടെ....?!!!'''
" സർ ഞാൻ ഇവരുടെ അസിസ്റ്റൻറ് ആണ്, "ഒകെ മുൻപങ്കിലും നിങ്ങൾ എന്തെങ്കിലും പരിചയം ഇവരുമായിട്ട്"!!???
" ഇല്ല, ഞാൻ ഓഫീസിൽ ആദ്യമായി വന്നപ്പോഴാണ് കണ്ടത് , ""
ആ വലിയ കണ്ണുകൾ ചുവന്ന നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു പീലികളിൽ നിന്നും കവിളിലേക്ക് കണ്ണുനീർ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു, ഞാനും ഡോക്ടർ സംസാരിക്കുന്നത് അവർ കേട്ടിരുന്നില്ല സംസാരിച്ചുകൊണ്ടിരുന്നത്. പതിയെ നിരങ്ങി അവരെന്റെ കയ്യിൽ എത്തി പിടിച്ചു , ഞാൻ അവരുടെ കണ്ണിലോട്ട്
💬 Comments
View all comments