Chapter Title : സമർപ്പണം 3 [Shafi]
കൃത്യമായി ഒന്നുമറിയില്ല. രണ്ടാമത്തെ ആൾ ഓസ്ട്രേലിയയിലാണ് എന്നു പറഞ്ഞു. പക്ഷേ കോൺടാക്ട് ഒന്നുമില്ല. " അവരുടെ മകൾ കഴിഞ്ഞ 20 വർഷമായിട്ട് എവിടെയാണ് എന്നറിയില്ല, ആ കുട്ടിയുമായി യാതൊരു ബന്ധവും ആ വീട്ടുകാർക്കില്ല, അവൾ എവിടെയാണെന്ന് പോലും അവർക്കറിയില്ല, ""
"ആധാരത്തിൽ എന്താ അവരുടെ പേര് അവരെക്കുറിച്ച് അന്വേഷിച്ചില്ല ?!""
അന്വേഷിച്ചു സർ, ബട് ആ ഒരു പേരിൽ നമ്മുക്ക് ആരെയും കണ്ടെത്താൻ ആയില്ല.
Who is ദി one ? What is ഹെർ name ?!! , ,ഒരു ഡോക്ടർ ആണ് സർ, but she നോട് കൻസിൽറ്റിൻ ഇൻ കേരള ,ഞങ്ങൾ അന്വേഷിച്ചു സർ, അവരുടെ പേര് .... ദീപാകിന്റെ ഫോണ് ശബ്ദിച്ചു, "ഹാലോ , !!!" "ആ...!!!" "Oky..!!!!" ................ കുറിച്ച് സമയം സംസാരിച്ചു "I see..!!!" ആ നീ സ്പോട്ട് ലേക്ക് വന്നോ, ഞാനും സാറും അങ്ങോട്ട് പോവുകയാണ്, oky,
"സർ si ശരത്ത് ആയിരുന്നു സർ,!""
"What happend ?!!"
"സാർ ആ അബ്ദുറഹിമാൻ പോയിട്ട് ഏകദേശം നാലുമാസം ആയിട്ടുണ്ട് . അതിനുമുൻപ് പോയിട്ട് വന്നത് ഏകദേശം നാലഞ്ച് മാസം കഴിഞ്ഞാണ്, അന്വേഷിക്കേണ്ട എന്നും പറഞ്ഞിട്ടുണ്ട് പോലും, അതുകൊണ്ടാണ് അവർ പിന്നെ അന്വേഷിക്കാത്തത്,"!! "കാഷിന്റെ കഴപ്പാണ് " ദീപക് പതുകെ പറഞ്ഞു,
"പിന്നെ അവരുടെ മൂത്തമകൻ ഖത്തറിൽ ആയിരുന്നു .നാട്ടിൽ വന്ന് ഭാര്യയുമായും അമ്മയുമായും എന്തോ വഴക്കിട്ടതിനു ശേഷം തിരികെ പോയതാണ് പിന്നെ ഇപ്പോൾ ഒരു വൺ ആൻഡ് ഹാഫ് ഇയർ ആയിട്ട് ഒരു വിവരവുമില്ല. ആള് കോൺടാക്ട്
💬 Comments
View all comments