Chapter Title : സമർപ്പണം 3 [Shafi]
ചെയ്യാറില്ല, ഒരു സിക്സ് മന്ത് മുൻപേ ഖത്തറിൽ നിന്ന് വന്ന ആരോ അവനെ കണ്ടെന്നു പറഞ്ഞത് കേട്ടുപോലും, പിന്നെ ഓസ്ട്രേലിയയിലുള്ള ഇളയ മകൻ ന്യൂസ് കണ്ടിട്ട് അവരെ കോൺടാക്ട് ചെയ്തിരുന്നു പോലും ഇന്നലെ, "" ഇതൊക്കെയാണ് സർ പുതിയ അപ്ഡേഷൻ"" "ങ്ഹും" ഹർഷൻ ഒന്നു നിവർന്നിരുന്നു, "ഇനിയും ഒരുപാട് ഉണ്ടോ ?!!""
ദീപക് പുറത്തേക്ക് നോക്കിയിട്ട് പറഞ്ഞു,
"ഇല്ല സർ, തലയാട് എത്തി, ഇനി 10,15 k m മാത്രം, സാർ ഇനി മുകളിലോട്ട് കടകൾ ഒന്നുമില്ല, സാറിന് എന്തെങ്കിലും വാങ്ങണോ?!
" എനിക്ക് 2 പാക്‌സ് കിംഗ്സ് വാങ്ങിക്കോ?!
" ഓക്കേ സർ "
"പിന്നെ ദീപക് !!!!!""" ഡോർ തുറന്നു ഇറങ്ങാൻ തുടങ്ങിയ ദീപക് ചോദ്യഭാവത്തിൽ കമ്മീഷണറെ നോക്കി
" അല്ല ?! ഈ പ്രോപ്പർട്ടിയുടെ ഓണറുടെ പേര്? ! ഐ മീൻ അവരുടെ മകളുടെ പേര് ?! ഈ അബ്ദുറഹിമാന്റെ?!
,"ഡോക്ടർ സെറീന അബ്ദുറഹ്മാൻ" ?!
തുടരും
💬 Comments
View all comments