Chapter Title : സമർപ്പണം 3 [Shafi]
"ഞങ്ങളും അതുതന്നെയാണ് സണ്ണി കണ്ടെത്താൻ ശ്രമിക്കുന്നത്, അവർ നിങ്ങളെ തിരിച്ചറിഞ്ഞപ്പോൾ ഞങ്ങൾക് മുൻപോട്ടു പോവാൻ ഒരു വഴി തെളിഞ്ഞഞ്ഞെന്നാണ് കരുതിയത്, but,....... ഡോക്ടർ പറഞ്ഞു നിർത്തി.
സണ്ണി അവിടെ നിൽക്കുന്ന എല്ലാവരുടെയും കണ്ണിലേ ഒന്നു നോക്കി അർത്ഥം അറിയാത്ത ഒരുപാട് ചോദ്യങ്ങൾ അവരുടെ കണ്ണുകളിൽ തട്ടി കളിക്കുന്നു, ഷിഫ കണ്ണു തള്ളി നിൽക്കുകയാണ്. ഇതേ അവസ്ഥ തന്നെ മേരി ചേച്ചിക്കും, അത്പോലെ മറ്റുള്ളവർക്കും ,. ഷാഫിയെ പുറത്താക്കിയത് കൊണ്ട് അവനെവിടെ എന്നറിയില്ല. പതിയെ ഓരോരുത്തരായി ആ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി . സണ്ണി വെളിയിലെക്ക് ഇറങ്ങിയതും ആളുകളെ വകഞ്ഞു മാറ്റി ഷാഫി അവന്റെ അടുത്തേക്ക് വന്നു.
"ആ തള്ളക്ക് എന്താടാ പറ്റിയെ? അവരെ നമ്മൾ രക്ഷിച്ചത് അല്ലേ ?!! പിന്നെ എന്തിനാ എന്നോട് ഇത്ര ദേഷ്യം ?! തന്റെ ഇന്നലെ മുറിഞ്ഞ കൈയിൽ തടവികൊണ്ട് ഷാഫി സണ്ണിയോട് ചോദിച്ചു .
"എടാ അവരെന്റെ കൈകൾ കൂട്ടിപ്പിടിച്ച് എന്തൊക്കെയാ പറഞ്ഞു!!!!!! , എനിക്കറിയില്ല എന്താ സംഭവിക്കുന്നതെന്ന്!!!??? സണ്ണി പറഞ്ഞു. എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ സംസാരിക്കുന്നത് കേട്ട് ഞങ്ങളുടെ അടുത്തേക്ക് മേരി ചേച്ചി നടന്നു വന്നു.
" എടാ സണ്ണി!! അവളിപ്പോൾ വേറൊരു ലോകത്താണ്, ആ ലോകത്ത് നിങ്ങളെ പോലെ ആരെങ്കിലും ഉണ്ടായിരിക്കാം, അവളുടെ ജീവിതത്തിന്റെ ഏതോ ഒരു ഘട്ടങ്ങളിൽ ആണവൾ. അതാണ് അവൾ ഇങ്ങനെ പെരുമാറുന്നത് ബോധത്തോടുകൂടി ഒന്നുമല്ലല്ലോ, നിങ്ങൾ ഒന്ന് ക്ഷമിച്ചുകളയ്,........ അവർ പറഞ്ഞ് നിർത്തി,
" അല്ല മേരി ചേച്ചി ഡോക്ടർ എന്താ പറഞ്ഞേ?!!
" പിന്നെ ഒന്നും പറഞ്ഞില്ല വിളുപ്പിക്കുയിരിക്കും ,?! ഒന്നു
💬 Comments
View all comments