0%

Chapter Title : സമർപ്പണം 3 [Shafi]

Author : kambikannan Read All Parts 564

മൂളി കൊണ്ട് ഷെഫിന്റെ കൈകൾ പിടിച്ചു സണ്ണി പുറത്തേക്കു നടന്നു . ഇതെല്ലാം കേട് വാ പൊളിച്ചു നിൽക്കുന്ന  ഷിഫയും ഞങ്ങളുടെ കൂടെ വന്നു. താഴെ ക്യാന്റീനിൽ പോയി ചായക്ക് ഓർഡർ ചെയ്തു മൂന്നുപേരും ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. സണ്ണി ഷിഫയെ നോക്കി പറഞ്ഞു

"നിൻറെ ഒലക്കമ്മലെ ഒരു കണക്കുകൂട്ടൽ..,,,#$$  എല്ലാം കൂടെ എൻറെ പെടലിലേക്ക് വന്നിട്ടുണ്ട്?!!

" ഒന്നുമില്ലടാ  അവർ ഈ ഒരു അവസ്ഥയിലാണെന്നല്ലേ മേരി ചേച്ചി പറഞ്ഞേ,  നീ അത് വിട്ടേക്ക് ,....ആരുമില്ലഞ്ഞിട്ടല്ലേ നമ്മളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്.  അല്ലെങ്കിൽ നമ്മൾ ഒന്നും ഇങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വരില്ല, ""  ഷിഫ പറഞ്ഞു നിർത്തി.

"അങ്ങിനെയല്ല ഞാനെൻറെ വിഷമം കൊണ്ട് പറഞ്ഞതാ.  എല്ലാവരുടെയും നോട്ടം കണ്ടാൽ ഞാൻ എന്തോ പാതകം ചെയ്ത പോലെയാ !!!  സണ്ണി പറഞ്ഞു നിർത്തി, ഇതെല്ലാം കേട്ടുനിന്ന ഷാഫി പറഞ്ഞു "അപ്പൊ ഞാനോ ?!

സണ്ണിയും ഷിഫയും അവനെ നോക്കി, " പാവം?! "" രണ്ടുപേരും ഒരുമിച്ച് പറഞ്ഞു,

"ഓവർ ആക്കലേ രണ്ടുകൂടെ,  എടാ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്ക് ഞാൻ പോവുകയാ,

എന്നും പറഞ്ഞു ഷെഫി എഴുന്നേറ്റു പിന്നോട്ട് നോക്കാതെ കൈകൾ ഉയർത്തി ഭായ് പറഞ്ഞു നടന്നു, പിന്നെയും ആ കാന്റീനിലെ ബഹളങ്ങൾ ഇടയിലും അവരിൽ നിശ്ശബ്ദ നിഴൽകൂത്ത് നടത്തി,

" എടാ വാട്ട് നെക്സ്റ്റ് ?!

"എനിക്കറിയില്ല നിൻറെ കയ്യിൽ ബിയർ ഉണ്ടോ ?!  ഉണ്ടേൽ ഒരെണ്ണം താടി നല്ലവണ്ണം അടിച്ചു പൂസായി ഉറങ്ങട്ടെ, പ്രാന്ത് പിടിക്കുന്നു, "

" എന്നാ വാടാ നമുക്ക് വാങ്ങിയിട്ട് പോകാം,"

" അല്ല

💬 Comments

View all comments