0%

Chapter Title : സമർപ്പണം 4 [Shafi]

Author : Kambikathakal Read All Parts 473

ആ ചിരി അവൻറെ മനസ്സിൽ തളംകെട്ടി നിന്നു.
ഒരിക്കൽ കൂടി അവളെ സൂക്ഷിച്ചു നോക്കിയ അവൻറെ കണ്ണുകൾ ഭയം കൊണ്ടും ആശങ്ക കൊണ്ടും വിടർന്നു. അതുകണ്ട് സുന്ദരിയായ ഒരു യക്ഷി പെണ്ണ് കണക്കെ ക്രൂരമായി അവനെ നോക്കി.

" തൻറെ കൈകൾ പിടിച്ച് സന്തോഷത്തോടുകൂടി തുള്ളിച്ചാടി നടന്നിരുന്ന ഒരു പാവാടക്കാരിയുടെ മുഖം അവൻറെ മനസ്സിൽ തെളിഞ്ഞു വന്നു"

അതേ അവൾ തന്നെ

" എൻറെ അനിയത്തി കുട്ടി"!!!!

#######################

സിസ്റ്റർ റോസി ഒന്ന് കണ്ണുമാളി പോയി പേഷ്യന്റിന് മെഡിസിൻ കൊടുക്കേണ്ട ടൈം ആയിരുന്നു. അവൾ പെട്ടെന്ന് തന്നെ മെഡിസിൻ പ്രിപ്പയർ ചെയ്തു ഐസിയുവിലേക്ക് നടന്നു. ഐസിയുവിന് അടുത്ത് എത്തിയതും
ഡോക്ടർ.എഡ്വാർഡ് ഐ.സി.യു. വാതിൽ തുറന്ന് പുറത്തേക്ക് വരുന്നതാണ് കണ്ടത്,

" സിസ്റ്റർ ടൈം എത്രയാണെന്ന് അറിയാമോ?!!!!

" സോറി ഡോക്ടർ ,, ഞാൻ ഒന്നു മയങ്ങിപ്പോയി!!!

" രണ്ടര മണിക്കൂർ ഉറങ്ങിപ്പോയതാണ് അല്ലേ ?!!  റോസിയുടെ മുഖം താന്നു.

" ഉറങ്ങാനാനേൽ താനൊക്കെ എന്തിനാ ഇങ്ങോട്ട് വരുന്നത്?!  " നിങ്ങളുടെ അനാസ്ഥ മൂലം അവർക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ താൻ ഉത്തരവാദിത്വം പറയുമായിരുന്നോ?!!

കറക്റ്റ്  ടൈമിൽ  ഞാൻ ഇതിലെ വന്നതുകൊണ്ട് ഇത്  ഇന്ന് ഞാൻ കമ്പ്ലീറ്റ് ചെയ്തു,!!! നാളെയോ ?!!!!

ഒന്ന് ശ്വാസം വലിച്ച് വിട്ട് നോർമൽ സ്വരത്തിൽ അവളോട് പറഞ്ഞു.

" താൻ റോസ്മേരിയും കൂടി എൻറെ ക്യാബിനിലേക്ക് വാ പെട്ടെന്ന് ""!!

റോസി പതുക്കെ തിരിഞ്ഞ് നടന്നു ,""എനിക്ക് ഇത് എന്തുപറ്റി ഈശോയെ സാധാരണ ഇങ്ങനെ ഉറങ്ങാത്തത് ആണല്ലോ!!!""

സ്വയം ശപിച്ചുകൊണ്ട് അവൾ റോസ്മേരിയുടെ അടുത്തേക്ക്

💬 Comments

View all comments