0%

Chapter Title : സമർപ്പണം 4 [Shafi]

Author : Kambikathakal Read All Parts 472

സ്വിച്ചിൽ ഒന്നു കൂടി അമർത്തി ജീവൻ വിട്ടകന്ന അബ്ദുവിന്റെ ശരീരം അതിനോട് പ്രതികരിച്ചില്ല, പക്ഷെ അവൻറെ തലച്ചോർ ഉൾപ്പെടെ രക്തത്തിൽ കലർന്ന മിശ്രിതം മെഷീൻ ചുറ്റി എറിഞ്ഞു.

ഷെഫീക്കിന്റെ കണ്ണുകളിലേക്ക് നോക്കി അയാൾ ക്രൂരമായി ഒന്ന് പുഞ്ചിരിച്ചു .
ആമുഖം അവന് നല്ല പരിചയം ഉണ്ട് പക്ഷേ ഇങ്ങനെയൊരു രൗദ്ര ഭാവമുള്ള മുഖമായിരുന്നില്ല അവൻറെ മനസ്സിൽ, പതിയെ അവന്റെ മനസ്സിലേക്ക് ആ രൂപം കടന്നുവന്നു , മനസ്സിലേക്ക് ഭയത്തിനെ ഭീകര ചിന്തകൾ ഒരു മഴ പോലെ പെയ്തിറങ്ങി രക്തച്ചുവപ്പുള്ള കലങ്ങി മറിഞ്ഞ ആ ഭീകരമായ മഴ തുള്ളികൾ. അവനറിയാതെ പേരു ഉച്ചരിച്ചു

"കുര്യൻ മാപ്പിള"!!!!!????

" എ .എസ്. ഐ .കുര്യൻ മാപ്പിള."!!!!!

പുറകിൽ നിന്നിരുന്ന ഉയരം കുറഞ്ഞ ആൾ മുൻപോട്ട് വന്നു കയ്യിൽ സിസേറിയൻ ഉപയോഗിക്കുന്ന ഒരു നൈഫ് ഉണ്ട് .
ആ കണ്ണുകളും അവനു നല്ല പരിചയമുണ്ട് .ഷെഫീക്കിന്റെ മുഖത്തേക്ക് നോക്കി ആ നൈഫ് കൊണ്ട് അബ്ദുവിന്റെ നെഞ്ചിൽ തുരുതുരാ കുത്തി .  കട്ടപിടിക്കാത്ത  അബ്ദുവിന്റെ ശരീരത്തിലെ രക്തം ഒരു പമ്പ് പോലെ പുറത്തേക്ക് ചീറ്റി .
മുഖത്ത് പറ്റിയ രക്തത്തോടൊപ്പം ആ രൂപം തൻറെ മാസ്കും എടുത്തുമാറ്റി. സുന്ദരിയായ ഒരു യുവതി, പക്ഷെ  നെറ്റിയിലും മറ്റും രക്ത തുള്ളികൾ ,ഭദ്രകാളി കണക്കെ ഷെഫീക്കിന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് അബ്ദുവിന്റെ  കണ്ണിലേക്കും കത്തി കുത്തിയിറക്കി എന്നിട്ട് ചൂയിന്ന് എടുത്തു ,

അവൻറെ മുഖത്ത് നോക്കി പുഞ്ചിരിച്ചു,
ആ ചിരി അവൻറെ മനസ്സിൽ എവിടെയോ ഉടക്കി നിന്നു,  കൊന്ത്രമ്പല്ലുള്ള ഒരുപാട് കാലം എവിടെയോ കണ്ടു മറന്ന

💬 Comments

View all comments