0%

Chapter Title : സമർപ്പണം 4 [Shafi]

Author : Kambikathakal Read All Parts 471

നിൽക്കുന്ന രൂപങ്ങളെ ശ്രദ്ധിച്ചത്, ഓപ്പറേഷൻ തീയേറ്ററിൽ  ഉപയോഗിക്കുന്ന കണക്കെ വസ്ത്രങ്ങൾ ധരിച്ച് മാസ്ക് ധരിച്ച നാലു "മനുഷ്യരൂപങ്ങൾ"!!!!

ബൾബ് ഒന്നൂടെ കത്തിയഞ്ഞു രണ്ടുപേർ നല്ല ഉയരമുള്ള ആളുകളാണ്, രണ്ടുപേർ സാധാരണ ഉയരമുള്ള വരും ,ഒന്ന് കത്തി അണഞ്ഞ ആ വെളിച്ചത്തിൽ ഷെഫീക്കിന് അത് മാത്രമേ മനസ്സിലാക്കാൻ കഴിഞ്ഞുള്ളൂ,
അല്പസമയത്ത് നിശബ്ദതക്കു ശേഷം ഇരമ്പിയാർക്കുന്ന ഡ്രില്ലിങ് മെഷീന്റെ ശബ്ദം അവന്റെ കാതുകളിൽ ഇരമ്പിയാർത്തു ,  അബ്ദുവിന്റെ അസാധാരണമായ ആർത്തുവിളിയും അതോടൊപ്പം അവൻറെ മുഖത്തേക്കും ശരീരത്തിലേക്കും സമ്മിശ്രമായ പലതും തെറിച്ചു വീണു .

അബ്ദുവിന്റെ ശബ്ദം നിശ്ചലമായി !!!!!

ബൾബ് വീണ്ടും പതുക്കെ പ്രകാശിച്ചു, ഇറുക്കി അടിച്ചിരുന്ന കണ്ണുകൾ ഷഫീഖ് പതുക്കെ തുറന്നു ,ഒന്നു നോക്കാൻ മാത്രമേ അവന് കഴിഞ്ഞുള്ളൂ ഷെഫീക്കിന്റെ ഹൃദയ താളം ക്രമാതീതമായി ഉയർന്നു ,കാരണം അവന്റെ കാഴ്ച അത്രയും ഭയാനകമായിരുന്നു ,അബ്ദുവിന്റെ നെറ്റിക്ക് മുകളിൽ ഒരു ഡ്രിൽ തുളച്ച് കയറിയിരിക്കുന്നു ,.ബലിഷ്ടമായ ഒരു കൈകളിൽ ആണ് ആ ഡ്രിൽ ഉള്ളത്. തൻറെ മുഖത്തേക്കും ശരീര ഭാഗങ്ങളിലേക്കും തെറിച്ചത് തലയോട്ടിയും മാംസവും കലർന്ന രക്തത്തിൽ കുളിച്ച് തുണ്ടുകളാണ്.
ഷെഫീക്കിനെ തന്നെ മുഖത്തുനിന്നും അത് തുടച്ചുനീക്കണം എന്നുണ്ട് കൈകൾ ബന്ധിതൻ ആയതുകൊണ്ട് അത് പ്രയാസകരമായിരുന്നു .

വിറയാർന്ന കണ്ണുകളോടെ തൻറെ കൂട്ടുകാരൻറെ തലക്കുള്ളിലേക്ക് നിഷ്കരുണം ഡ്രിൽ മിഷൻ തുളച്ചുകയറ്റിയ ആ ബലിഷ്ടമായ കൈകൾക്ക് ഉടമയെ ഷെഫീക്ക് നോക്കി .
മുഖം എല്ലാം രക്തത്തിൽ കുളിച്ച് നിൽക്കുന്ന ഒരു മനുഷ്യൻറെ മുഖമാണ് അവൻറെ കണ്ണുകളിൽ ആദ്യം പ്രത്യക്ഷപ്പെട്ടത് .
തീഷ്ണമായി അവൻറെ കണ്ണുകളിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് അയാൾ ഡ്രില്ലിങ് മെഷീന്റെ

💬 Comments

View all comments