Chapter Title : സമർപ്പണം [Shafi]
ആണെന്നും ഇനിയുള്ള ദിവസങ്ങളിൽ കുറച്ച് ഓവർടൈം വർക്ക് ചെയ്യണമെന്നും ബാലൻസ് ഷീറ്റ് ക്ലിയർ ചെയാനും, റീച്ചക്ക്, ചെയ്യണമെന്നും" അങ്ങനെ കുറച്ച് കുറച്ച് കാര്യങ്ങൾ പറഞ്ഞ് മീറ്റിംഗ് അവസാനിപ്പിച്ചു. അവരെല്ലാം എഴുന്നേറ്റു പോയി. ഞങ്ങൾ തിരികെ ഞങ്ങളുടെ ക്യാമ്പിലേക്ക് പോകുന്നതിനു മുമ്പ് സെറീന മേടം എല്ലാവരും ഒന്നുമായി പറഞ്ഞു
"ഒരു" 7" ഓ ക്ലോക്ക് വരെ നിങ്ങൾക്ക് സ്പെൻഡ് ചെയ്യാൻ കഴിയുമല്ലോ അല്ലേ?!!
പ്രശാന്ത് പറഞ്ഞു ""മാഡം ഞാൻ വീട്ടിൽ ഇരുന്ന് ചെയ്താൽ പോരെ മുൻപത്തെ പോലെ ?!!" ""ഓക്കേ, പ്രശാന്ത് , യു ക്യാൻ ഡു ലൈക് ദാറ്റ്""" ഷിഫയെ നോക്കി ""മാഡം ഞാൻ ഒക്കെയാണ് മാഡം""!!
എന്നെ നോക്കിയില്ല പകരം ഡോറിനടുത്തേക്ക് തിരിഞ്ഞു
"സണ്ണി ഓക്കേയല്ലേ?!!! എന്ന് ചോദിച്ചു. ഞാനത് ""അതെ ഓക്കെയാണ്"" എന്ന് പറഞ്ഞു . വന്നത് കഴിഞ്ഞ 15 ദിവസമായിട്ടും മേടം എന്റെ മുഖത്തേക്ക് നോക്കാതെയാണ് സംസാരിച്ചുകൊണ്ടിരുന്നത്. ഞാൻ പിന്നെ കൂടുതൽ ആലോചിക്കതെ ജോലിയിലേക്ക് കടന്നു ആദ്യദിവസം തന്നെ എൻറെ അണ്ഡം കലങ്ങി ,ഞാൻ കരുതിയത് പോലെ ഒരു ചെറിയ കമ്പനി ആയിരുന്നില്ല.
എല്ലാ ഡിപ്പാർട്ട്മെന്റിൽ നിന്നും ക്ലിയർ ചെയ്യുവാൻ വേണ്ടി അക്കൗണ്ട് ഹെഡ് ആയ ഞങ്ങളുടെ ക്യാബിനിലോട്ടാണ് എത്തിയത്. 7 ഓ ക്ലോക്ക് ആയപ്പോൾ ഞങ്ങൾ പോകാൻ ഒരുങ്ങി ജോൺസൺ സാറും ഉണ്ടായിരുന്നു. ഷിഫ ജോൺസൺ സാറിൻറെ കൂടെയാണ് പോകുന്നത് മേരി ചേച്ചി മുൻപിലും ഉണ്ട് .സാർ എന്നോട് ചോദിച്ചു ഞാൻ ഡ്രോപ്പ് ചെയ്യണമെന്ന് എന്ന്?!!
" വേണ്ട സാർ ഞാൻ പൊയ്ക്കോളാം"" . എന്ന് പറഞ്ഞു, അവർക്ക് എവിടെയോ പോവാനുള്ളതുകൊണ്ട്
💬 Comments
View all comments