Chapter Title : സമർപ്പണം [Shafi]
അവരും നിർബന്ധിച്ചില്ല, ഞാനൊരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് വിട്ടു . ഓട്ടോ ഇറങ്ങിയതും ഒരു നീല i20 കാർ എന്നെ കടന്നുപോയി. ഒരു മിന്നായം പോലെ ഞാൻ അവരെ കണ്ടു. "സെറീന മാഡം" അവരീ വൈക്കാണെങ്കിൽ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യാമായിരുന്നില്ലേ?!! എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് പടികൾ കയറി റൂമിലോട്ട് പോയി.
പിന്നീടുള്ള ദിവസങ്ങൾ ഷെഫിയുടെ കൂടെ വീട്ടിലേക്ക് പോകാൻ സാധിച്ചിരുന്നില്ല . അങ്ങനെ ഒരു ശനിയാഴ്ച ഷിഫക്ക് എന്തോ ബർത്ത് ഡേ പാർട്ടി ഉണ്ടെന്നും പറഞ്ഞ് നേരത്തെ പോയി, ജോൺസൺ സാറും മേരി ചേച്ചിയും അഞ്ചുമണിക്ക് പോയിരുന്നു. ഒരു ഒരു 7 മണി ആയപ്പോൾ ഒരുവിധം എല്ലാം ഒതുക്കി ഞാൻ ഇറങ്ങി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഞാൻ കണ്ടത് നല്ല അടിപൊളി മഴ!!!!!!!!!! കുറച്ചു നേരമായി തുടങ്ങിയിട്ട് എന്ന് തോന്നുന്നു പക്ഷേ ഞാൻ അറിഞ്ഞിരുന്നില്ല റോഡിലൊക്കെ നല്ലോണം വെള്ളം കയറിയിട്ടുണ്ട്, ഞാനൊരു 10 മിനിറ്റ് ആയി വന്നിട്ട് ബസ്സും ഓട്ടോയും ഒന്നും കാണുന്നില്ല. മഴ പെയ്തു വെള്ളം കയറിയിട്ടുണ്ടാവും. അതാവും കാണാത്തത്.
പെട്ടെന്ന് അണ്ടർ ഗ്രൗണ്ടിൽ നിന്നും ഒരു ഇരുമ്പലോടെ മേടത്തിന്റെ കാർ മുന്നോട്ട് വന്നു നല്ല ഡ്രൈവർ ആണെന്ന് തോന്നുന്നു പെട്ടെന്ന് തന്നെ വലത്തോട്ട് കട്ട് ചെയ്ത് കാർ പറഞ്ഞു പോയി. ഒരു രണ്ടു മൂന്നു മിനിറ്റ് കഴിഞ്ഞതും അതേ വേഗത്തിൽ തിരിച്ചുവന്നു , എൻറെ മുൻപിലായി നിർത്തി, ലെഫ്റ്റ് സൈഡ് വിൻഡോ താഴ്ത്തി, കൂളിംഗ് ക്ലാസ് വെച്ച് മേടത്തിന് മുഖം ഞാൻ കണ്ടു. എന്തുപറ്റിയെന്ന് ഭാഗത്തോടെ ഞാൻ അവരെ നോക്കി!!!, അപ്പോഴും എൻറെ മുഖത്തു
💬 Comments
View all comments