Chapter Title : സമർപ്പണം [Shafi]
നോക്കാതെ മുന്നോട്ട് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു """സണ്ണി ഞാൻ ഡ്രോപ്പ് ചെയ്യാം, !! ഇന്നിനി വണ്ടി കിട്ടുമെന്ന് തോന്നുന്നില്ല !!!!"""
എൻറെ കണ്ണുകൾക്കും കാതുകൾക്കും അത് വിശ്വാസമായില്ല !!!!!!! കാരണം അവരെന്നെ മൈൻഡ് ചെയ്യുന്നതേ ഇല്ലായിരുന്നു, ഞാൻ ഷോക്ക് അടിച്ച പോലെ നിൽക്കുന്നത് കണ്ടു അവർ വീണ്ടും പറഞ്ഞു ""സണ്ണി , പെട്ടെന്ന് കയറ്, !!! ഞാൻ ഒരു യന്ത്രം പോലെ ഓടിച്ചെന്ന് കാറിന്റെ മുൻസിലോട്ട് കയറാൻ പുറപ്പെട്ടപ്പോൾ അവിടെ ലാപ്ടോപ്പും സാധനങ്ങളും എല്ലാം ഉണ്ട്, ഞാൻ പെട്ടെന്ന് തന്നെ പുറകിലെ ഡോർ തുറന്നു അകത്തു കയറി.
പെട്ടെന്ന് ഒരു ഇരുമ്പലോടുകൂടി മുന്നോട്ടു പാഞ്ഞു, ഇവിടെ ഇറങ്ങേണ്ടത് എന്നോ?!! ഏതു വഴിയാണ് പോകേണ്ടതൊന്നും ചോദിച്ചതേയില്ല, കാറിൽ ആരും കയറാറില്ല എന്ന് തോന്നുന്നു ഫുൾ ക്ലീൻ ആണ് നല്ല പെർഫ്യൂമിന്റെ മണം നിറയെ മഴയായത് കാരണം എനിക്ക് വഴി ഒന്നു മനസ്സിലാകുന്നില്ല . കുറച്ചു ദൂരം ഓടിയ ശേഷം ഒരു ഇടുങ്ങിയ വഴിയിലേക്ക് പ്രവേശിച്ച് അവിടെ നിർത്തി. ഞാൻ എന്താണെന്ന് അർത്ഥത്തിൽ അവരെ നോക്കിയപ്പോൾ
"നിൻറെ ഫ്ലാറ്റ് എത്തി, ഇറങ്ങിക്കോ!!!!! എന്ന് പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടുപോയി. ഇവരോട് ഇതുവരെ ഞാൻ എവിടെയാ താമസിക്കുന്നത് എന്ന് പറഞ്ഞിട്ടില്ല. പിന്നെങ്ങനെ?!!! ഒരുപക്ഷേ ഷെഫിയുമായി കമ്പനിയായിരിക്കാം, ഞാനൊരു "താങ്ക്സ് "പറഞ്ഞു അവിടെ ഇറങ്ങി ഡോർ അടയ്ക്കാൻ കാത്തുനിന്നോണം കാറു പെട്ടെന്ന് തന്നെ മുന്നോട്ട് പാഞ്ഞു പോയി, അവർക്ക് ഡ്രൈവിംഗ് ഒരു ക്രൈസ് ആണെന്ന് തോന്നുന്നു . "ആ എന്തെങ്കിലും ആകട്ടെ"!!! ഞാൻ വീട്ടിലെത്തിയല്ലോ എന്ന് കരുതി പതുക്കെ റൂമിലേക്ക് നടന്നു. മഴപെയ്തതുകൊണ്ട് നല്ല
💬 Comments
View all comments